ഉള്ളടക്കത്തിലേക്ക് പോവുക

"പട്ടാനൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Prajishakomath (സംവാദം | സംഭാവനകൾ)
No edit summary
Prajishakomath (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:
പക്ഷേ നാം ഓർക്കുക കരുതലാണ് ആവശ്യം.
പക്ഷേ നാം ഓർക്കുക കരുതലാണ് ആവശ്യം.
നമുക്ക് ഒത്തൊരുമിക്കാം ഈ വൈറസിനെ തുരത്തുവാൻ.
നമുക്ക് ഒത്തൊരുമിക്കാം ഈ വൈറസിനെ തുരത്തുവാൻ.
</poem> </center>

13:20, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

ഭൂമിയിൽ ഒരു മഹാമാരിയായി വന്നു പതിച്ചല്ലോ
വൈറസ് എന്ന കൊലയാളി.
മനുഷ്യനെ ഇഞ്ചിഞ്ചായി കൊന്നൊടുക്കുന്നു...
പെട്ടെന്നൊരു ദിവസം സ്കൂളുകൾ പൂട്ടുന്നു...
നാടാകെ സ്തംഭിക്കുന്നു...
എങ്ങും ഇറങ്ങി കൂടാ ആരോടും ഇടപഴകി കൂടാ..
മനുഷ്യൻ മനുഷ്യനെ തന്നെ പേടിക്കുന്നു.
വീട് എന്ന മതിൽകെട്ടിനുള്ളിൽ ശ്വാസം മുട്ടി ഞാനിരിക്കുമ്പോൾ
ഒന്നു പുറത്തെ കാഴ്ചകൾ കാണാൻ..
കൂട്ടുകാരോടു കുശലം പറയാൻ..
എൻ ഹൃദയം വെമ്പുന്നു..
പക്ഷേ നാം ഓർക്കുക കരുതലാണ് ആവശ്യം.
നമുക്ക് ഒത്തൊരുമിക്കാം ഈ വൈറസിനെ തുരത്തുവാൻ.