"ഗവ. എൽ. പി. എസ്. മേലാറ്റിങ്ങൽ/അക്ഷരവൃക്ഷം/അയ്യപ്പനും കേശുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അയ്യപ്പനും കേശുവും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 21: | വരി 21: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sheelukumards|തരം=കഥ}} |
12:16, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അയ്യപ്പനും കേശുവും
പുന്നാരം കുന്ന് ഗ്രാമത്തിലാണ് അയൽക്കാരായ കേശുവും അയ്യപ്പനും താമസിച്ചിരുന്നത്. കേശു പറമ്പിൽ അധ്വാനിച്ചാണ് ജീവിച്ചിരുന്നത്.അയ്യപ്പനോ, ഒരു ജോലിയും ചെയ്യില്ല.എപ്പോഴും തീറ്റ തന്നെ തീറ്റ.ആഹാരം കഴിക്കുന്നതോ കൈ കഴുകാതെയും. ഒരു ദിവസം അയ്യപ്പന് അസുഖം പിടിപെട്ടു. കലശലായ വയറുവേദനയും ഛർദിയും.അയ്യപ്പൻ വൈദ്യരെ ചെന്നു കണ്ടു.ആഹാരം ആവശ്യത്തിന് മാത്രം കഴിക്കാൻ വൈദ്യൻ പറഞ്ഞു.കുറെ മരുന്നും കൊടുത്തു.എന്നിട്ടും അയ്യപ്പൻറെ അസുഖത്തിന് കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. വിവരമറിഞ്ഞ കേശു അയ്യപ്പനെ ചെന്ന് കണ്ടു.കേശു പറഞ്ഞു, "നിന്റെ അസുഖം ഞാൻ മാറ്റിത്തരാം. ഞാൻ പറയുന്നതുപോലെ ചെയ്താൽ മതി.വെറുതെ ഇരുന്നു ആഹാരം കഴിക്കാതെ അധ്വാനിക്കുക. ആഹാരം കഴിക്കുന്നതിനു മുൻപ് കൈകളും മുഖവും വായും കഴുകുക.ദിവസവും രണ്ട് നേരം കുളിക്കുക. അയ്യപ്പൻ കേശു പറഞ്ഞതുപോലെയെല്ലാം ചെയ്തു. ഒരാഴ്ചകൊണ്ട് അയ്യപ്പൻറെ എല്ലാ അസുഖവും മാറി.അയ്യപ്പൻ കേശുവിനോട് നന്ദി പറഞ്ഞു.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ