"എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 48: വരി 48:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Manojjoseph|തരം= കവിത}}

18:51, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി


        കോവിഡ് എന്ന
മഹാമാരി
ലോകത്തെയെങ്ങും
 വിറപ്പിച്ചു. പാവങ്ങളുമില്ല
 പണക്കാരുമില്ല
 മതവുമില്ല ജാതിയുമില്ല
 കോവിഡിനു മുന്നിൽ തുല്യർ എല്ലാം
 അമ്പലവുമില്ല പള്ളിയുമില്ല
അങ്ങാടിയുമില്ല സ്കൂളുമില്ല
എല്ലാം പൂട്ടിക്കിടക്കുന്നു
ദിവസവുമുള്ള വാർത്തകേട്ട്
 മനസ്സ് പിടയുന്നു
 ലോകത്തിൻ പോക്കു കണ്ട് കണ്ണുകൾ
 വാർന്നൊലിക്കുന്നു
 അറ്റമില്ലാത്ത
 ആഘോഷങ്ങൾ
 തീറ്റപ്പുരകൾ
 ധൂർത്തുകൾ
എല്ലാം പോയ്
 മറഞ്ഞിരിക്കുന്നു
 ഇത് കോവിഡിൻ
 നേട്ടമാണെന്നതു
 കൂടി നാം അറിയുക
എങ്കിലും നമു
ക്കൊന്നിക്കാം നിയമങ്ങളെല്ലാം പാലിക്കാം
 കോവിഡകറ്റാം
 കൂട്ടരെ

 

Minsha Fathima TC
2 B എ.എം.എൽ.പി എസ്. പടിഞ്ഞാറെകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത