"പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഇത്തിരി കുഞ്ഞൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= MUHAMMED IFRAS. L
| പേര്= മുഹമ്മദ് ഇഫ്രാസ് എൽ
| ക്ലാസ്സ്=  2 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

13:12, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇത്തിരി കുഞ്ഞൻ

ഇത്തിരി കുഞ്ഞൻ കൊറോണ
കൊറോണ ഒരു നിസ്സാരനല്ല
ഒത്തിരി പേരുടെ ജീവനെടുത്തു
കുഞ്ഞനെ എല്ലാവരും ഭയന്നു
മുഖം പൊത്തി പുറത്തിറങ്ങി
കൈ കഴുകി വീട്ടിലിരുന്നു
പോലീസുകാരും നഴ്‌സുമാരും
നാട്ടുകാരും ഹീറോസായി
ഇത്തിരി കുഞ്ഞനെ ഒത്തിരി നാൾ കൊണ്ട്
തുരത്തി ഓടിച്ചു
 

മുഹമ്മദ് ഇഫ്രാസ് എൽ
2 ബി [[|പുലീപ്പി മാപ്പിള എൽ പി സ്കൂൾ]]
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത