"സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/നിരാശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
എന്റെ ലോക്ക്ഡൗൺ അനുഭവം വളരെ വ്യത്യസ്തമായിരുന്നു. സ്കൂൾ അടച്ചതോടെ അതായത് "കൊറോണ "എത്തിയതോടെ എനിക്ക് മുഷിച്ചിലായി. ആയിടെ ഉപ്പയുടെ വീട്ടിൽ നിന്നും അങ്ങോട്ട് ചെല്ലാൻ പറഞ്ഞു വിളി വന്നു. സന്തോഷത്തോടെ ഞങ്ങൾ മാനന്തേരിയിൽ എത്തി. പിന്നെ കളികൾ എല്ലാം അവിടെയായിരുന്നു. ലോക്ക്ഡൗൺ കടുത്തതോ ടെ പുറത്ത് കളിക്കാൻ പറ്റാതായി. ലുഡോ കളി തുടങ്ങി. അതും മടുത്തപ്പോൾ കല്ലുകളി, അക്കുകളി, കുട്ടീം കോലും തുടങ്ങിയ പഴമയുടെ കളികളിലേക്ക് പ്രവേശിച്ചു. അതിനിടയിൽ എനിക്ക് കിട്ടിയ ഒരു നിധിയായിരുന്നു, എം. മുകുന്ദ ന്റെ" മയ്യഴിപുഴയുടെ തീരങ്ങളിൽ"... വായന ഒരു അനുഭവം തന്നെ ആയിരുന്നു. പിന്നീട് വീടിനു പുറകിലുള്ള പാലപ്പറമ്പു കുന്നു കയറാൻ പോയി . പ്രകൃതി ഒരുപാട് അനുഭവങ്ങൾ തന്നു. ഊഞ്ഞാലാടി.എന്റെ അനുഭവങ്ങൾ തുടരുന്നു... അതിനിടയിൽ കൊറോണ യെ വിട്ടുപോയി. പുറത്തിറങ്ങരുത് ട്ടോ... അത്യാവശ്യകാര്യത്തിന് മുതിർന്നവർ പുറത്തിറങ്ങുമ്പോൾ മാസ്ക്, ഹാൻഡ്‌വാഷ്... ഓര്മിപ്പിക്കണെ. നമുക്ക് ഒരുമിച്ച് ഈ മഹാമാരിയെ തുരത്താം. | എന്റെ ലോക്ക്ഡൗൺ അനുഭവം വളരെ വ്യത്യസ്തമായിരുന്നു. സ്കൂൾ അടച്ചതോടെ അതായത് "കൊറോണ "എത്തിയതോടെ എനിക്ക് മുഷിച്ചിലായി. ആയിടെ ഉപ്പയുടെ വീട്ടിൽ നിന്നും അങ്ങോട്ട് ചെല്ലാൻ പറഞ്ഞു വിളി വന്നു. സന്തോഷത്തോടെ ഞങ്ങൾ മാനന്തേരിയിൽ എത്തി. പിന്നെ കളികൾ എല്ലാം അവിടെയായിരുന്നു. ലോക്ക്ഡൗൺ കടുത്തതോ ടെ പുറത്ത് കളിക്കാൻ പറ്റാതായി. ലുഡോ കളി തുടങ്ങി. അതും മടുത്തപ്പോൾ കല്ലുകളി, അക്കുകളി, കുട്ടീം കോലും തുടങ്ങിയ പഴമയുടെ കളികളിലേക്ക് പ്രവേശിച്ചു. അതിനിടയിൽ എനിക്ക് കിട്ടിയ ഒരു നിധിയായിരുന്നു, എം. മുകുന്ദ ന്റെ" മയ്യഴിപുഴയുടെ തീരങ്ങളിൽ"... വായന ഒരു അനുഭവം തന്നെ ആയിരുന്നു. പിന്നീട് വീടിനു പുറകിലുള്ള പാലപ്പറമ്പു കുന്നു കയറാൻ പോയി . പ്രകൃതി ഒരുപാട് അനുഭവങ്ങൾ തന്നു. ഊഞ്ഞാലാടി.എന്റെ അനുഭവങ്ങൾ തുടരുന്നു... അതിനിടയിൽ കൊറോണ യെ വിട്ടുപോയി. പുറത്തിറങ്ങരുത് ട്ടോ... അത്യാവശ്യകാര്യത്തിന് മുതിർന്നവർ പുറത്തിറങ്ങുമ്പോൾ മാസ്ക്, ഹാൻഡ്‌വാഷ്... ഓര്മിപ്പിക്കണെ. നമുക്ക് ഒരുമിച്ച് ഈ മഹാമാരിയെ തുരത്താം. | ||
{{BoxBottom1 | |||
| പേര്= സജ ഫാത്തിമ | |||
| ക്ലാസ്സ്= 7.C | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സെന്റ്. സേവിയേഴ്‌സ് യു പി എസ് കോളയാട് | |||
| സ്കൂൾ കോഡ്= 1472 | |||
| ഉപജില്ല=കൂത്തുപറമ്പ് | |||
| ജില്ല= കണ്ണൂർ | |||
| തരം= ലേഖനം | |||
| color=4 | |||
}} |
13:14, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നിരാശ
എന്റെ ലോക്ക്ഡൗൺ അനുഭവം വളരെ വ്യത്യസ്തമായിരുന്നു. സ്കൂൾ അടച്ചതോടെ അതായത് "കൊറോണ "എത്തിയതോടെ എനിക്ക് മുഷിച്ചിലായി. ആയിടെ ഉപ്പയുടെ വീട്ടിൽ നിന്നും അങ്ങോട്ട് ചെല്ലാൻ പറഞ്ഞു വിളി വന്നു. സന്തോഷത്തോടെ ഞങ്ങൾ മാനന്തേരിയിൽ എത്തി. പിന്നെ കളികൾ എല്ലാം അവിടെയായിരുന്നു. ലോക്ക്ഡൗൺ കടുത്തതോ ടെ പുറത്ത് കളിക്കാൻ പറ്റാതായി. ലുഡോ കളി തുടങ്ങി. അതും മടുത്തപ്പോൾ കല്ലുകളി, അക്കുകളി, കുട്ടീം കോലും തുടങ്ങിയ പഴമയുടെ കളികളിലേക്ക് പ്രവേശിച്ചു. അതിനിടയിൽ എനിക്ക് കിട്ടിയ ഒരു നിധിയായിരുന്നു, എം. മുകുന്ദ ന്റെ" മയ്യഴിപുഴയുടെ തീരങ്ങളിൽ"... വായന ഒരു അനുഭവം തന്നെ ആയിരുന്നു. പിന്നീട് വീടിനു പുറകിലുള്ള പാലപ്പറമ്പു കുന്നു കയറാൻ പോയി . പ്രകൃതി ഒരുപാട് അനുഭവങ്ങൾ തന്നു. ഊഞ്ഞാലാടി.എന്റെ അനുഭവങ്ങൾ തുടരുന്നു... അതിനിടയിൽ കൊറോണ യെ വിട്ടുപോയി. പുറത്തിറങ്ങരുത് ട്ടോ... അത്യാവശ്യകാര്യത്തിന് മുതിർന്നവർ പുറത്തിറങ്ങുമ്പോൾ മാസ്ക്, ഹാൻഡ്‌വാഷ്... ഓര്മിപ്പിക്കണെ. നമുക്ക് ഒരുമിച്ച് ഈ മഹാമാരിയെ തുരത്താം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ