ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ആരോഗ്യ പതിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=ആരോഗ്യ പതിപ്പ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
 
വരി 19: വരി 19:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Latheefkp|തരം= ലേഖനം}}

10:17, 6 മേയ് 2020-നു നിലവിലുള്ള രൂപം

ആരോഗ്യ പതിപ്പ്

ഈ അവധിക്കാലം ഞാൻ വീട്ടിൽ തന്നെയാണ്. എങ്ങോട്ടും പോകാൻ കഴിഞ്ഞില്ല. കൊറോണ ആണല്ലോ. സാധാരണ സ്കൂൾ പൂട്ടിയാൽ ബന്ധു വീടുകളിലൊക്കെ പോകാറുണ്ട്. വീട്ടിൽ വെറുതെ ഇരിക്കുന്നത് കൊണ്ട് ഒരു രസവുമില്ല. അതുകൊണ്ട് ഒരു ആരോഗ്യ പതിപ്പ് നിർമ്മിക്കുവാൻ തീരുമാനിച്ചു. പത്രങ്ങളിൽ നിന്നും ആരോഗ്യ മാസികകളിൽ നിന്നും ആരോഗ്യവുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും ശേഖരിച്ച് ആരോഗ്യ പതിപ്പ് നിർമ്മിക്കാം. എല്ലാ കൂട്ടുകാർക്കും ഇത് ചെയ്യാവുന്നതാണ്. പിന്നീട് ഈ വിവരങ്ങൾ നമുക്ക് പഠന ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യാം.


ദേവിക ബാബു
4 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം