"ജി.എൽ.പി.എസ് പൂക്കുളം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(KAVITHA)
 
(WRITTEN BY NAJA FATHIMA. K 3B GLPS POOKKULAM)
വരി 1: വരി 1:
*[[{{PAGENAME}}/മഹാമാരിക്കാലം  | മഹാമാരിക്കാലം ]]
{{BoxTop1
| തലക്കെട്ട്=മഹാമാരിക്കാലം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>     
മഹാമാരിക്കാലം  
മഹാമാരിക്കാലം  



13:30, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരിക്കാലം
<poem>

മഹാമാരിക്കാലം

കൊറോണ നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ബസ്സില്ല കാറില്ല ലോറിയില്ല റോഡിലിറങ്ങുവാൻ ആളുമില്ല

ആർക്കും ധൃതിയില്ല ഓട്ടമില്ല നെട്ടോട്ടമോടുവാൻ ആരുമില്ല സോപ്പിട്ടു കൈകൾ കഴുകി വെക്കാം വീട്ടിന്നകത്തു തനിച്ചിരിക്കാം

                               -നജ ഫാത്തിമ. കെ 
                                        3B