ജി.എൽ.പി.എസ് പൂക്കുളം/അക്ഷരവൃക്ഷം/മഹാമാരിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിക്കാലം

മഹാമാരിക്കാലം

കൊറോണ നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ബസ്സില്ല കാറില്ല ലോറിയില്ല
റോഡിലിറങ്ങുവാൻ ആളുമില്ല

ആർക്കും ധൃതിയില്ല ഓട്ടമില്ല
നെട്ടോട്ടമോടുവാൻ ആരുമില്ല
സോപ്പിട്ടു കൈകൾ കഴുകി വെക്കാം
വീട്ടിന്നകത്തു തനിച്ചിരിക്കാം

 

നജ ഫാത്തിമ. കെ
3 B ജി.എൽ.പി. സ്കൂൾ പൂക്കുളം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത