നിർമ്മല ഹൈസ്കൂൾ കബനിഗിരി (മൂലരൂപം കാണുക)
19:20, 16 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2010→പഠന പ്രവര്‍ത്തനങ്ങള്‍
വരി 360: | വരി 360: | ||
നിയന്ത്രിയ്ക്കുക,വൈകാരിക ഭേദങ്ങളുടെ സ്വയം നിയന്ത്രണം,ഉയര്‍ന്ന അഹംബോധം(Self Esteem ) എന്നിവ | നിയന്ത്രിയ്ക്കുക,വൈകാരിക ഭേദങ്ങളുടെ സ്വയം നിയന്ത്രണം,ഉയര്‍ന്ന അഹംബോധം(Self Esteem ) എന്നിവ | ||
ഇത്തരം ബുദ്ധിശക്തിയുള്ളവരുടെ പ്രത്യേകതയാണ് . (ഉദാ: മനോരോഗ ചികിത്സകന്‍ ,മതാചാര്യന്‍ ... ) | ഇത്തരം ബുദ്ധിശക്തിയുള്ളവരുടെ പ്രത്യേകതയാണ് . (ഉദാ: മനോരോഗ ചികിത്സകന്‍ ,മതാചാര്യന്‍ ... ) | ||
ലക്ഷ്യം | |||
നിശബ്ദതയെന്നതിലുപരി അച്ചടക്കം ലക്ഷ്യമാക്കുന്നത് ഭയം കൂടാതെ ഒരുവന്‍ | |||
തന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുക എന്നതാണ്.പക്വതയുള്ള വ്യക്തിയായി | |||
തീരുന്ന പ്രക്രിയയാണിത്.സാഹചര്യത്തോട് ഇഴുകിച്ചേരാനും ശുഭാപ്തിവിശ്വാസം | |||
കാത്തുസൂക്ഷിക്കാനും ക്രിയാത്മകമായിരാക്കാനും വിദ്യാര്‍ത്ഥികള്‍ പരിശീലിപ്പിക്ക- | |||
പ്പെടുക. | |||
തങ്ങളുടെ ഊര്‍ജ്ജ വിനിയോഗത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുക. | |||
പ്രവര്‍ത്തനങ്ങള്‍ | |||
സ്കൂളിലെ അച്ചടക്കനിയന്ത്രണത്തിന് മോണിംഗ് അസംബ്ലികള്‍പോലുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക | |||
8.Naturalistic Intellegence : | 8.Naturalistic Intellegence : |