"ഡയറ്റ് പാലയാട്/അക്ഷരവൃക്ഷം/കൂട്ടിലടച്ച കിളിക്കുഞ്ഞ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൂട്ടിലടച്ച കിളിക്കുഞ്ഞ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൂട്ടിലടച്ച കിളിക്കുഞ്ഞ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൂട്ടിലടച്ച കിളിക്കുഞ്ഞ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
           അവൾ പുറത്തിറങ്ങാറേ ഇല്ല ,എപ്പോഴും വീട്ടിൽ തന്നെ. അവൾ ഇങ്ങനെയൊന്നുമായിരുന്നില്ല. രാത്രി മാത്രമേ അവളെ കൂട്ടിൽ കാണുകയുള്ളൂ.ഏതു സമയവും കൂട്ടുകാരുടെ കൂടെ പാറി പറന്നങ്ങനെ. അച്ഛനും അമ്മയും അവളെ പല തവണശാസിച്ചു.എങ്കിലും അവൾ പുറത്തു പോകും, കൂട്ടുകാരുമൊത്ത് ആടി പാടി.

വരി 16: വരി 16:
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:53, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൂട്ടിലടച്ച കിളിക്കുഞ്ഞ്
          അവൾ പുറത്തിറങ്ങാറേ ഇല്ല ,എപ്പോഴും വീട്ടിൽ തന്നെ. അവൾ ഇങ്ങനെയൊന്നുമായിരുന്നില്ല. രാത്രി മാത്രമേ അവളെ കൂട്ടിൽ കാണുകയുള്ളൂ.ഏതു സമയവും കൂട്ടുകാരുടെ കൂടെ പാറി പറന്നങ്ങനെ. അച്ഛനും അമ്മയും അവളെ പല തവണശാസിച്ചു.എങ്കിലും അവൾ പുറത്തു പോകും, കൂട്ടുകാരുമൊത്ത് ആടി പാടി.

പിന്നീടൊരു ദിവസം കുഞ്ഞിക്കിളി കളിക്കാൻ വരാതായി.കൂട്ടുകാർ അവളുടെ വീട്ടിൽ ചെന്നു. അവളെ എവിടേക്കും വിടുന്നിലെന്ന് അവളുടെ അച്ഛനും അമ്മയും പറഞ്ഞു.അതു കേട്ട് അവർ സങ്കടത്തോടെ മടങ്ങി. ദിവസങ്ങൾ പിന്നേയും കഴിഞ്ഞു. അവൾ ആരോടും മിണ്ടാതെയായി.ഇത് അച്ഛനേയും അമ്മയെയും സങ്കടത്തിലാഴ്ത്തി.അവർ അവളെ പുറത്തിറക്കാൻ ശ്രമിച്ചു. എന്നാൽ പതിവുപോലെ അവൾക്ക് പറക്കാൻ കഴിഞ്ഞില്ല. വെളിച്ചം കണ്ടാൽ ദയത്തോടെ ചിറകടിച്ചും ആർത്ത് കരയാനും തുടങ്ങും. പാവം കുഞ്ഞിക്കിളി

ഗീതിക്. വി ബി
7 A ഡയറ്റ് പാലയാട്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ