"ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌/അക്ഷരവൃക്ഷം/അരുത് ക്രൂരത." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:

{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= അരുത് ക്രൂരത.      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

നമ്മുടെ നാടിന്റെ സുരക്ഷക്കായി നാം ഓരോരുത്തരും നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കണം. അത് നാം ഒരോരുത്തരും പ്രകൃതിയോട് ചെയ്യുന്ന ഘടമയാണ് .എന്നാൽ നമ്മൾ പ്രകൃതിയെ ഇന്ന് ഇഞ്ചിഞ്ചായി കൊല്ലുകയാണ് . നമ്മുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടി മരങ്ങൾ വെട്ടിയും ,വയലുകൾ നിമത്തിയും, കുന്നുകൾ ഇടിച്ച് തകർത്തും നമ്മൾ  പ്രകൃതിയെ കൊല്ലുകയാണ് .ഇത് നമ്മൾ പ്രകൃതിയോട് ചെയ്യുന്ന വഞ്ചനയാണ് .ഇതിനെതിരെ പ്രകൃതി നമ്മളോട് പകരം ചോദിക്കുകയാണ് .അതാണ് നമുക്ക് വെള്ളപ്പൊക്കം ,ഭൂചലനം അങ്ങനെ പലതിലൂടെയും തിരിച്ചടി കിട്ടുന്നത് .അതോടൊപ്പം നാം പ്ലാസ്റ്റിക്ക് കത്തിക്കുന്നതിലൂടെ വായുവും മലിനമാക്കുന്നു. നമുക്ക് നമ്മുക്ക് നമ്മുടെ പ്രകൃതിയെ  നിലനിർത്താൻ ഒരോരുത്തരും ഒരോ തൈകൾ വീതം നടണം എന്നാൽ മാത്രമേ നമുക്ക് പ്രകൃതിയെ വീണ്ടെടുക്കാൻ കഴിയൂ
         
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= കൈലാഷ് SK
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ശ്രേയ എൽ .പി .എസ് .ഈട്ടിമൂട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 42626
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  തിരുവനന്തപുരം
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

13:00, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അരുത് ക്രൂരത.

നമ്മുടെ നാടിന്റെ സുരക്ഷക്കായി നാം ഓരോരുത്തരും നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കണം. അത് നാം ഒരോരുത്തരും പ്രകൃതിയോട് ചെയ്യുന്ന ഘടമയാണ് .എന്നാൽ നമ്മൾ പ്രകൃതിയെ ഇന്ന് ഇഞ്ചിഞ്ചായി കൊല്ലുകയാണ് . നമ്മുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടി മരങ്ങൾ വെട്ടിയും ,വയലുകൾ നിമത്തിയും, കുന്നുകൾ ഇടിച്ച് തകർത്തും നമ്മൾ പ്രകൃതിയെ കൊല്ലുകയാണ് .ഇത് നമ്മൾ പ്രകൃതിയോട് ചെയ്യുന്ന വഞ്ചനയാണ് .ഇതിനെതിരെ പ്രകൃതി നമ്മളോട് പകരം ചോദിക്കുകയാണ് .അതാണ് നമുക്ക് വെള്ളപ്പൊക്കം ,ഭൂചലനം അങ്ങനെ പലതിലൂടെയും തിരിച്ചടി കിട്ടുന്നത് .അതോടൊപ്പം നാം പ്ലാസ്റ്റിക്ക് കത്തിക്കുന്നതിലൂടെ വായുവും മലിനമാക്കുന്നു. നമുക്ക് നമ്മുക്ക് നമ്മുടെ പ്രകൃതിയെ നിലനിർത്താൻ ഒരോരുത്തരും ഒരോ തൈകൾ വീതം നടണം എന്നാൽ മാത്രമേ നമുക്ക് പ്രകൃതിയെ വീണ്ടെടുക്കാൻ കഴിയൂ

കൈലാഷ് SK
3 ശ്രേയ എൽ .പി .എസ് .ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം