"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/അക്ഷരവൃക്ഷം/കിരീടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= കിരീടം | color= 3 }} <center> <poem> മാനവ ഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
}} | }} | ||
<center> <poem> | <center> <poem> | ||
മാനവ ഹൃത്തിൽ വിളങ്ങിയിരുന്ന ആനന്ദ വെളിച്ചം ചോർന്നവനെ കിരീടമെന്ന പുറംമോടിയണിഞ്ഞ് കൊറോണയായി വന്നവനേ | മാനവ ഹൃത്തിൽ വിളങ്ങിയിരുന്ന ആനന്ദ വെളിച്ചം ചോർന്നവനെ | ||
കിരീടമെന്ന പുറംമോടിയണിഞ്ഞ് കൊറോണയായി വന്നവനേ | |||
ചൈനയിൽ നിന്നിത്ര വേഗത്തിൽ എത്താൻ | ചൈനയിൽ നിന്നിത്ര വേഗത്തിൽ എത്താൻ | ||
വരി 15: | വരി 16: | ||
കേരളമെന്ന ഫിനിക്സ് പക്ഷിയുടെ ചിറകുകളരിയാൻ നിനക്കെന്തു ധൈര്യം | കേരളമെന്ന ഫിനിക്സ് പക്ഷിയുടെ ചിറകുകളരിയാൻ നിനക്കെന്തു ധൈര്യം | ||
പൊരുതാം നമുക്ക് കൊറോണക്കെതിരെ മുഖാവരണം അണിഞ്ഞ് തോൽപ്പിക്കാം കൈകൾ കഴുകി മുന്നേറാം നിർദ്ദേശങ്ങൾ പാലിക്കാം | പൊരുതാം നമുക്ക് കൊറോണക്കെതിരെ മുഖാവരണം അണിഞ്ഞ് തോൽപ്പിക്കാം | ||
കൈകൾ കഴുകി മുന്നേറാം നിർദ്ദേശങ്ങൾ പാലിക്കാം | |||
എവിടെപ്പോയി ജാതിയും മതവും എവിടെപ്പോയി വർഗവർണ ചിന്തകൾ ഐക്യമെന്നൊരൊറ്റപദത്തിൽ കൂട്ടച്ചങ്ങലയായി മാറുന്നു മനുജർ | എവിടെപ്പോയി ജാതിയും മതവും എവിടെപ്പോയി വർഗവർണ ചിന്തകൾ | ||
ഐക്യമെന്നൊരൊറ്റപദത്തിൽ കൂട്ടച്ചങ്ങലയായി മാറുന്നു മനുജർ | |||
മനസ്സില്ലാ മനസ്സോടെ മനുഷ്യർ മനസ്സിലാക്കുന്നു ഒരണുവിന് മുമ്പിൽ താനൊരു | മനസ്സില്ലാ മനസ്സോടെ മനുഷ്യർ മനസ്സിലാക്കുന്നു | ||
ഒരണുവിന് മുമ്പിൽ താനൊരു മണൽത്തരിയാണെന്ന സത്യം | |||
അരിഞ്ഞെറിഞ്ഞ അതിജീവനച്ചിറകുകളിൽ നിന്നും മുളയ്ക്കുന്നു | അരിഞ്ഞെറിഞ്ഞ അതിജീവനച്ചിറകുകളിൽ നിന്നും | ||
മുളയ്ക്കുന്നു പ്രതീക്ഷതൻ തൂവലുകൾ | |||
നിന്നെക്കുറിച്ചീവിധൗ ചിന്തിച്ചിരിക്കെ മുഴങ്ങുന്നു അന്തരീക്ഷത്തിൽ ഒരശരീരി തന്മുകളിൽ | നിന്നെക്കുറിച്ചീവിധൗ ചിന്തിച്ചിരിക്കെ മുഴങ്ങുന്നു അന്തരീക്ഷത്തിൽ | ||
ഒരശരീരി തന്മുകളിൽ ആരുമില്ലെന്നഹങ്കരിച്ച മനുഷ്യാ | |||
ഞാൻ നിനക്കു പാഠം | ഞാൻ നിനക്കു പാഠം | ||
</poem> </center> | </poem> </center> |
12:46, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കിരീടം
മാനവ ഹൃത്തിൽ വിളങ്ങിയിരുന്ന ആനന്ദ വെളിച്ചം ചോർന്നവനെ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ