"രാജാസ് എച്ച് എസ് എസ് ചിറക്കൽ/അക്ഷരവൃക്ഷം/ കൂട്ടിലായ മനുഷ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൂട്ടിലായ മനുഷ്യൻ | color=5 }} <center><poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 40: വരി 40:
| color=3
| color=3
}}
}}
{{Verified1|name=sindhuarakkan|തരം=കവിത}}

13:17, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൂട്ടിലായ മനുഷ്യൻ

'ക ' യിൽ തുടങ്ങും നിൻ നാമങ്ങൾ ഭയക്കുന്നു
മനുഷ്യരാശികൾ ലോകമെങ്ങും
കലിയുഗത്തിൻ കാലനായ് നീ വന്നു
മനുശ്യരാശിയെ മുഴുവൻ നശിപ്പിക്കുവാനായ്

വിടില്ല നിന്നെ ഞങ്ങൾ.......
ഭാരതമക്കൾ
ഒറ്റക്കെട്ടായി തുരത്തിടും....
കൂട്ടിൽ കഴിയുന്നു ഞങ്ങൾ പുറത്തേക്കു പറന്നിടാതെ.....
നിന്നെ തുരത്തിയോടിക്കുവാൻ വേണ്ടി മാത്രമായി......

തിരിച്ചറിയുന്നു ഇപ്പോൾ ഞങ്ങൾ
ഐക്യത്തെ, സഹനത്തെ, പരസ്പര സ്നേഹത്തെ.....
സ്നേഹിക്കുന്നു ഇപ്പോൾ ഞങ്ങൾ
പ്രകൃതിയെ ജീവജാലങ്ങളെ.....
നമിക്കുന്നു ഇപ്പോൾ ഞങ്ങൾ
നിന്നെ തുരത്താൻ ശ്രമിക്കുന്ന സേനയെ....

ഇറങ്ങും ഞങ്ങൾ കൂട്ടിനു പുറത്തേക്കു
പുതിയ മനുഷ്യരായി.....
നിന്നെ ഈ ലോകത്തുനിന്നും നശിപ്പിച്ചു....
ഇനിയൊരു കോറോണയും
വരാതെ സൂക്ഷിച്ചു മുന്നേറും ഞങ്ങൾ....

അശ്വതി
9 എ രാജാസ് എച്ച് എസ് എസ്, ചിറക്കൽ, പാപ്പിനിശ്ശേരി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത