"ജി.യു.പി.എസ് മാളിയേക്കൽ/അക്ഷരവൃക്ഷം/ഒരു കോവിഡ് അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഒരു കോവിഡ് അവധിക്കാലം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ഒരു കോവിഡ് അവധിക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ഒരു കോവിഡ് അവധിക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> എന്നത്തേയും പോലെയാണ് ഞാനന്ന് ഉണർന്നത് കൊറോണ എന്ന മഹാമാരി നാശം വിതയ്ക്കുന്നത് അറിയാമെങ്കിലും LOCKDOWN നെക്കുറിച്ച് വലിയ ധാരണയൊന്നും എനിക്കില്ലായിരുന്നു. അമ്മ വീട്ടിലേക്ക് പോകാൻ തയ്യാറായായിരുന്നു തലേദിവസം ഞങ്ങൾ ഉറങ്ങിയത് എന്നാൽ ഇപ്പോൾ എല്ലാം തകിടം മറിഞ്ഞു. ഉള്ളിൽ സങ്കടവും രോഷവും ഉണ്ടായിരുന്നെങ്കിലും നമ്മുടെയും നമ്മുടെ പ്രിയപ്പെട്ടവരെയും നന്മക്കണല്ലോ എന്ന് നിനച്ചു ഞാൻ ആത്മസംതൃപ്തി അടഞ്ഞു. </p> | <p> എന്നത്തേയും പോലെയാണ് ഞാനന്ന് ഉണർന്നത് കൊറോണ എന്ന മഹാമാരി നാശം വിതയ്ക്കുന്നത് അറിയാമെങ്കിലും LOCKDOWN നെക്കുറിച്ച് വലിയ ധാരണയൊന്നും എനിക്കില്ലായിരുന്നു. അമ്മ വീട്ടിലേക്ക് പോകാൻ തയ്യാറായായിരുന്നു തലേദിവസം ഞങ്ങൾ ഉറങ്ങിയത് എന്നാൽ ഇപ്പോൾ എല്ലാം തകിടം മറിഞ്ഞു. ഉള്ളിൽ സങ്കടവും രോഷവും ഉണ്ടായിരുന്നെങ്കിലും നമ്മുടെയും നമ്മുടെ പ്രിയപ്പെട്ടവരെയും നന്മക്കണല്ലോ എന്ന് നിനച്ചു ഞാൻ ആത്മസംതൃപ്തി അടഞ്ഞു. </p> | ||
വരി 11: | വരി 11: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ജി.യു.പി.എസ് മാളിയേക്കൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി.യു.പി.എസ് മാളിയേക്കൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 48557 | ||
| ഉപജില്ല= വണ്ടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വണ്ടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം |
12:35, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു കോവിഡ് അവധിക്കാലം
എന്നത്തേയും പോലെയാണ് ഞാനന്ന് ഉണർന്നത് കൊറോണ എന്ന മഹാമാരി നാശം വിതയ്ക്കുന്നത് അറിയാമെങ്കിലും LOCKDOWN നെക്കുറിച്ച് വലിയ ധാരണയൊന്നും എനിക്കില്ലായിരുന്നു. അമ്മ വീട്ടിലേക്ക് പോകാൻ തയ്യാറായായിരുന്നു തലേദിവസം ഞങ്ങൾ ഉറങ്ങിയത് എന്നാൽ ഇപ്പോൾ എല്ലാം തകിടം മറിഞ്ഞു. ഉള്ളിൽ സങ്കടവും രോഷവും ഉണ്ടായിരുന്നെങ്കിലും നമ്മുടെയും നമ്മുടെ പ്രിയപ്പെട്ടവരെയും നന്മക്കണല്ലോ എന്ന് നിനച്ചു ഞാൻ ആത്മസംതൃപ്തി അടഞ്ഞു. അതെല്ലാം കഴിഞ്ഞിട്ടു ഇന്നു ധാരാളം ദിവസങ്ങളായി. ഇന്ന് എന്റെ കൊച്ചു കേരളം ലോകത്തിനു മുമ്പിൽ മാതൃകയായി നിൽക്കുമ്പോൾ അതിൽ ഞാനും പങ്കാളിയായതിനെ ഓർത്ത് ഞാൻ ഇന്നു വളരെയധികം സന്തോഷിക്കുന്നു. അതുപോലെ ഈ കഴിഞ്ഞ ദിനങ്ങൾ ഞാനെന്റെ കഴിവുകൾ പരിപോഷിപ്പിക്കാനായി പ്രയോഗിച്ചതിനാൽ ഇന്നെനിക്ക് കഴിഞ്ഞ ദിനരാത്രങ്ങളെക്കുറിച്ച് ഓർത്ത് അതിയായ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ട്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ