"സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന കൂട്ടുകാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി എന്ന കൂട്ടുകാരൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 11: | വരി 11: | ||
| സ്കൂൾ= സെന്റെ്തോമസ് യു.പി.എസ്. അയിരൂർ,തിരുവനന്തപുരം,വർക്കല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= സെന്റെ്തോമസ് യു.പി.എസ്. അയിരൂർ,തിരുവനന്തപുരം,വർക്കല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 42252 | | സ്കൂൾ കോഡ്= 42252 | ||
| ഉപജില്ല= | | ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=വിക്കി2019|തരം = ലേഖനം}} |
15:43, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി എന്ന കൂട്ടുകാരൻ
നമ്മൾ ജീവിക്കുന്ന ഈ പ്രകൃതിയെ സംരക്ഷിക്കേണ്ട ബാധ്യത തീർച്ചയായും അതിലെ തമാസക്കാരായ നമുക്ക്‌തന്നെയാണ്.പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി പ്രകൃതിയുടെ നാഡീ ഞരമ്പ് എന്നറിയപ്പെടുന്ന വൃക്ഷങ്ങൾ വച്ചു പിടിപ്പിക്കുകയും ജലസ്രോതസ്സുകൾ സംരക്ഷിക്കുകയും ചെയ്യണംനദി കളിലും കുളങ്ങളിലും പ്ളാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് .ഒഴിവാക്കുകയും വയലുകളും കുളങ്ങളും സംരക്ഷിക്കുകയും ചെയ്യണം.പ്ളാസ്റ്റിക് കത്തിക്കുന്നതും വാഹനങ്ങളിൽ നിന്നുള്ള പുകയും പരിസ്ഥിതി യെ മലിനമാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.പരിസരങ്ങളിൽ കെട്ടിനിൽക്കുന്ന മലിന ജലം ഒഴുക്കി കളഞ്ഞു ഡ്രൈ ഡേ ആചരിക്കണം.കൊതുകുകൾ പെരുകി രോഗങ്ങൾ ഉണ്ടാക്കുന്നത് തടയാനാണിത്.പരിസ്ഥിതിയെ സംരക്ഷണം മാനവ സംരക്ഷണം.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം