"ജി എൽ പി സ്കൂൾ ചൂരൽ/അക്ഷരവൃക്ഷം/കോവിഡും പ്രവാസിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡും പ്രവാസിയും | color= 1 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
ഇനി വരുന്നൊരു ഗൾഫ് കാർക്ക് ഇവിടെ വാസം സാധ്യമോ?         
ഇനി വരുന്നൊരു ഗൾഫ് കാർക്ക്
കഠിന മായ നിരീക്ഷണം അതി കഠിന മായൊരു കോവിഡും  
ഇവിടെ വാസം സാധ്യമോ?         
വീട്ടിലെത്താൻ വെമ്പലാണൊരോ പ്രവാസ മനസ്സിലും
കഠിന മായ നിരീക്ഷണം - അതി  
ലോക്ക് ഡൌൺ തീരാൻ കാത്തു നിൽപ്പാനോരോ മർത്യമനസ്സുകൾ  
കഠിന മായൊരു കോവിഡും  
വീട്ടിലെത്താൻ വെമ്പലാണൊരോ  
പ്രവാസ മനസ്സിലും
ലോക്ക് ഡൌൺ തീരാൻ കാത്തുനിൽപ്പാ
നോരോ മർത്യമനസ്സുകൾ  
ഫ്‌ളൈറ്റ് പോലും പണി മുടക്കി  
ഫ്‌ളൈറ്റ് പോലും പണി മുടക്കി  
ബ്രേക്ക്‌ ദി ചെയിനിൽ കൂട്ടരായി  
ബ്രേക്ക്‌ ദി ചെയിനിൽ കൂട്ടരായി  
മടക്കമെന്നത് സാധ്യമാക്കാൻ  
മടക്കമെന്നത് സാധ്യമാക്കാൻ  
പ്രാർത്ഥന യിൽ കഴിയുന്നു..
പ്രാർത്ഥനയിൽ കഴിയുന്നു..


  </poem> </center>
  </poem> </center>

13:01, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡും പ്രവാസിയും

ഇനി വരുന്നൊരു ഗൾഫ് കാർക്ക്
ഇവിടെ വാസം സാധ്യമോ?
കഠിന മായ നിരീക്ഷണം - അതി
കഠിന മായൊരു കോവിഡും
വീട്ടിലെത്താൻ വെമ്പലാണൊരോ
പ്രവാസ മനസ്സിലും
ലോക്ക് ഡൌൺ തീരാൻ കാത്തുനിൽപ്പാ
നോരോ മർത്യമനസ്സുകൾ
ഫ്‌ളൈറ്റ് പോലും പണി മുടക്കി
ബ്രേക്ക്‌ ദി ചെയിനിൽ കൂട്ടരായി
മടക്കമെന്നത് സാധ്യമാക്കാൻ
പ്രാർത്ഥനയിൽ കഴിയുന്നു..

 

ദേവനന്ദ കെ
3 ജി എൽ പി എസ് ചൂരൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത