"ജി.എച്ച്.എസ്സ്.ഇടക്കോലി./അക്ഷരവൃക്ഷം/ ഭൂമിയുടെ കണ്ണീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഭൂമിയുടെ കണ്ണീർ | color= 1 }} <p> ജൂൺ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ഭൂമിയുടെ കണ്ണീർ | | തലക്കെട്ട്= ഭൂമിയുടെ കണ്ണീർ | ||
| color= | | color= 4 | ||
}} | }} | ||
<p> ജൂൺ 5, പരിസ്ഥിതിദിനമായി ആചരിക്കുന്നു. പരിസ്ഥിതി സംരക്ഷണം മാനവകുലത്തിന്റ കടമയാണ്. പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും നാം സ്വത്തായി കരുതണം. മനുഷ്യരുടെ പ്രവൃത്തി മൂലമാണ് പ്രകൃതിയിൽ മാറ്റങ്ങൾ ഉത്ഭവിക്കുന്നത്. ജലമലിനീകരണം, വായൂമലിനീകരണം ഇവയെല്ലാം പ്രകൃതി നേരിടുന്ന വെല്ലുവിളികളാണ്.ഫാക്ടറിയിൽ നിന്ന് വരുന്ന പുകയും, പ്ലാസ്റ്റിക് മാലിന്യങ്ങളും പ്രകൃതിയുടെ മനോഹാരിതയെ തന്നെ തകർക്കുന്നു. </p> | <p> ജൂൺ 5, പരിസ്ഥിതിദിനമായി ആചരിക്കുന്നു. പരിസ്ഥിതി സംരക്ഷണം മാനവകുലത്തിന്റ കടമയാണ്. പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും നാം സ്വത്തായി കരുതണം. മനുഷ്യരുടെ പ്രവൃത്തി മൂലമാണ് പ്രകൃതിയിൽ മാറ്റങ്ങൾ ഉത്ഭവിക്കുന്നത്. ജലമലിനീകരണം, വായൂമലിനീകരണം ഇവയെല്ലാം പ്രകൃതി നേരിടുന്ന വെല്ലുവിളികളാണ്.ഫാക്ടറിയിൽ നിന്ന് വരുന്ന പുകയും, പ്ലാസ്റ്റിക് മാലിന്യങ്ങളും പ്രകൃതിയുടെ മനോഹാരിതയെ തന്നെ തകർക്കുന്നു. </p> | ||
വരി 19: | വരി 19: | ||
| ജില്ല= കോട്ടയം | | ജില്ല= കോട്ടയം | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= | | color= 3 | ||
}} | }} | ||
{{Verification4|name=Asokank| തരം= കഥ}} |
22:12, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഭൂമിയുടെ കണ്ണീർ
ജൂൺ 5, പരിസ്ഥിതിദിനമായി ആചരിക്കുന്നു. പരിസ്ഥിതി സംരക്ഷണം മാനവകുലത്തിന്റ കടമയാണ്. പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും നാം സ്വത്തായി കരുതണം. മനുഷ്യരുടെ പ്രവൃത്തി മൂലമാണ് പ്രകൃതിയിൽ മാറ്റങ്ങൾ ഉത്ഭവിക്കുന്നത്. ജലമലിനീകരണം, വായൂമലിനീകരണം ഇവയെല്ലാം പ്രകൃതി നേരിടുന്ന വെല്ലുവിളികളാണ്.ഫാക്ടറിയിൽ നിന്ന് വരുന്ന പുകയും, പ്ലാസ്റ്റിക് മാലിന്യങ്ങളും പ്രകൃതിയുടെ മനോഹാരിതയെ തന്നെ തകർക്കുന്നു. "മലരണി കാടുകൾ തിങ്ങി വിങ്ങി മരതക കാന്തിയിൽ മുങ്ങി മുങ്ങി കരളും മിഴിയും കവർന്നു മിന്നി കറയറ്റൊരലസൽ ഗ്രാമഭംഗി ചങ്ങമ്പുഴയുടെ ഈ വരികൾ ഇന്നും ഓർമകളിൽ മാത്രം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ