"സെന്റ് ആന്റണി യു പി എസ് കണ്ണോത്ത്/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/അവധിക്കാലം | അവധിക്കാലം]]' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/അവധിക്കാലം | അവധിക്കാലം]]
*[[{{PAGENAME}}/അവധിക്കാലം | അവധിക്കാലം]]
{{BoxTop1
| തലക്കെട്ട്=   അവധിക്കാലം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    1     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
അവധിക്കാലം വന്നെത്തി
ആഹാ എന്തൊരു സന്തോഷം
പൂക്കൾകൊക്കെ സന്തോഷം
പൂന്തോട്ടത്തിലാഹ്ളാദം...
കളികൾ പലതും ഉണ്ടല്ലോ
കൂട്ടരുമൊത്തു കളിക്കാലോ
കണ്ണാരം പൊത്തി കളിക്കാലോ
മണ്ണപ്പം ചുട്ടു കളിക്കാലോ
തുമ്പികൾ പുറകെ ഓടാലോ
മഞ്ചാടിക്കുരു പെറുക്കാലോ
പുഴയോരത്തിൽ പോകാലോ
പലപല കാഴ്ച്ചകൾ കാണാലോ
കാടിന്നകമേ  പുക്കാലോ..
കാട്ടുതേൻ മധുരം നുണയാലോ
കൂകൂ പാടി കുയിലിൻ പുറകെ
ആഹ്ളാദത്തിൽ ഓടാലോ
മാവിൻ ചില്ലയിലേ റാലോ
കൊമ്പിൽ ഊഞ്ഞാലാടാലോ
അണ്ണാറകണ്ണനെ നോക്കാലോ
മാമ്പഴം തിന്നു രസിക്കാലോ
വടിയെടുത്തോടുന്നമ്മ തൻ..
പുൻപെ ഓടിയോടി ഒളിക്കാലോ
അവധിക്കാലം വന്നെത്തി
ആഹാ! എന്തൊരു സന്തോഷം
</poem> </center>
{{BoxBottom1
| പേര്=    ഫാത്തിമ മെഹബിൻ
| ക്ലാസ്സ്=  4 c  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെൻറ് ആൻറണീസ്  എ.ൽ .പി & യൂ.പി സ്ക്കുൾ കണ്ണോത്ത്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 47485
| ഉപജില്ല=  താമരശ്ശേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോഴിക്കോട്
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:35, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

 അവധിക്കാലം    

അവധിക്കാലം വന്നെത്തി

ആഹാ എന്തൊരു സന്തോഷം

പൂക്കൾകൊക്കെ സന്തോഷം

പൂന്തോട്ടത്തിലാഹ്ളാദം...

കളികൾ പലതും ഉണ്ടല്ലോ

കൂട്ടരുമൊത്തു കളിക്കാലോ

കണ്ണാരം പൊത്തി കളിക്കാലോ

മണ്ണപ്പം ചുട്ടു കളിക്കാലോ

തുമ്പികൾ പുറകെ ഓടാലോ

മഞ്ചാടിക്കുരു പെറുക്കാലോ

പുഴയോരത്തിൽ പോകാലോ

പലപല കാഴ്ച്ചകൾ കാണാലോ

കാടിന്നകമേ പുക്കാലോ..

കാട്ടുതേൻ മധുരം നുണയാലോ

കൂകൂ പാടി കുയിലിൻ പുറകെ

ആഹ്ളാദത്തിൽ ഓടാലോ

മാവിൻ ചില്ലയിലേ റാലോ

കൊമ്പിൽ ഊഞ്ഞാലാടാലോ

അണ്ണാറകണ്ണനെ നോക്കാലോ

മാമ്പഴം തിന്നു രസിക്കാലോ

വടിയെടുത്തോടുന്നമ്മ തൻ..

പുൻപെ ഓടിയോടി ഒളിക്കാലോ

അവധിക്കാലം വന്നെത്തി

ആഹാ! എന്തൊരു സന്തോഷം

ഫാത്തിമ മെഹബിൻ
4 c സെൻറ് ആൻറണീസ് എ.ൽ .പി & യൂ.പി സ്ക്കുൾ കണ്ണോത്ത്
താമരശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത