"ജി.എൽ.പി.എസ് ഓട്ടുപാറ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
സംരക്ഷിക്കേണ്ടേ
സംരക്ഷിക്കേണ്ടേ
ഒത്തൊരുമയോടെ രക്ഷിച്ചീടാലോ
ഒത്തൊരുമയോടെ രക്ഷിച്ചീടാലോ
</poem> </center>
{{BoxBottom1
| പേര്= നിഷാന നസ്രിൻ
| ക്ലാസ്സ്=3 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.എൽ.പി.എസ്.ഓട്ടുപാറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24608
| ഉപജില്ല=വടക്കാഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:43, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

കൈകൾ നന്നായി കഴുകീടാം
നഖങ്ങൾ വൃത്തിയാക്കീടാം
കുളിച്ച് വൃത്തിയായി നടന്നീടാം
അലക്കിയ വസ്ത്രങ്ങൾ ധരിച്ചീടാം
വീടുചുറ്റുപാടുമെല്ലാം വൃത്തിയാക്കീടാം
പുഴ കിണർ കുളമെല്ലാം വൃത്തിയാക്കീടാം
ഈച്ച കൊതു കീടങ്ങളെ തുരത്തീടാം
മന്ത് മലമ്പനി എലിപ്പനി കൊറോണ
എന്നിവയെ തുരത്തീടാം
ദുർഗന്ധമായ അന്തരീക്ഷം
ദുർജനങ്ങളുടെ മനസ്സു പോലെ
ആക്കീടാതെ നമ്മുടെ നാടിനെ
സംരക്ഷിക്കേണ്ടേ
ഒത്തൊരുമയോടെ രക്ഷിച്ചീടാലോ
 

നിഷാന നസ്രിൻ
3 B ജി.എൽ.പി.എസ്.ഓട്ടുപാറ
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത