"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/ശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം=കഥ }} |
14:35, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
{
ശിക്ഷ
ഒരു ദിവസം ഒരു പാവം കുറുക്കൻ വലയിൽ അകപ്പെട്ടു. അതൊരു കർഷകൻ വച്ച കെണിയായിരുന്നു. ഭയന്ന്
വിറച്ചു കരഞ്ഞ കുറുക്കൻ ചോദിച്ചു , എന്തിനാണ് എന്നെ പിടിച്ചു വച്ചിരിക്കുന്നത് ? എന്റെ പാടം മുഴുവൻ നീ നശിപ്പിച്ചു , എല്ലാം തിന്നു തീർത്തു അതുകൊണ്ടാണ് ഞാൻ നിന്നെ പിടിച്ചിട്ടിരിക്കുന്നത്
കർഷകൻ പറഞ്ഞു. അയാൾ അതിനെ ഒരുപാട് അടിച്ചു . മറ്റുള്ളവർ ചെയ്ത തെറ്റിനെന്തിനാണ്എന്നെ ശിക്ഷിക്കുന്നത് , കുറുക്കൻ ചോദിച്ചു? കർഷകൻ അതൊന്നും
കേട്ടില്ല . കുറുക്കനെ മരത്തിൽ കെട്ടിയിട്ടു
വാലിൽ തുണി വച്ചു കെട്ടി
അതിൽ മണ്ണെണ്ണ ഒഴിച്ച്
കത്തിച്ചു . കുറുക്കൻ വേദന കൊണ്ട് ചാടി ,
അതുകണ്ട് കർഷകൻ
ആർത്തു ചിരിച്ചു . തീ കാരണം കയർ കത്തി
കുറുക്കൻ രക്ഷപ്പെട്ടു.
ആ മൃഗം കർഷകന്റെ പാടത്തിൽ കൂടി ഓടിയപ്പോൾ വാലിലെ തീ
കാരണം വയലുകൾ കത്തി നശിച്ചു. അത് കണ്ട് കർഷകൻ വിഷമിച്ചു നിന്നു.....
ഈ കഥയുടെ ഗുണപാഠം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ