"ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് , പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 48: | വരി 48: | ||
== ഭൗതികസൗകര്യങ്ങള്‍ ==പത്തനംത്തിട്ട നഗരത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്ക്കുള്‍ പത്തനംത്തിട്ട ജില്ലയ്ക്ക് അഭിമാനമാണ്. ഒന്നു മുതല്‍ ഹയര്‍ സെക്കന്‍ണ്ടറി വിഭാഗം വരെ നിലവിലുണ്ട്. | == ഭൗതികസൗകര്യങ്ങള്‍ ==പത്തനംത്തിട്ട നഗരത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്ക്കുള്‍ പത്തനംത്തിട്ട ജില്ലയ്ക്ക് അഭിമാനമാണ്. ഒന്നു മുതല്‍ ഹയര്‍ സെക്കന്‍ണ്ടറി വിഭാഗം വരെ നിലവിലുണ്ട്. അഞ്ച് ഏക്കര്‍ 72സെന്റ് സ്ഥലത്തില്‍ ആയി അഞ്ച് കെട്ടിടങ്ങള്‍ സ്ഥിതിചെയ്യുന്നു. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ശ്രീമതി ശ്രീലത എന്‍ , ഹയര്‍സെക്കന്‍ണ്ടറിവിഭാഗത്തില്‍ ശ്രീമതി വത്സം ശാമുവല്‍ എന്നിവര്‍ പ്രഥമഅധ്യാപകരായി സേവനം അനുഷ്ഠിക്കുന്നു.ഹൈസ്ക്കുള്‍ വിഭാഗത്തില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകള്‍ ഉണ്ട്.ഇവിടെ 19 അധ്യാപകര്‍ ഉണ്ട്. 210 കുട്ടികള്‍ ഇവിടെ പഠിക്കുന്നു.കംപ്യൂട്ടര്‍ ലാബുകള്‍,ലൈബ്രറി,ഫിസിക്സ് കെമസ്ടട്രി ബയോളജി സയന്‍സ് ലാബുകള്‍ എന്നിവ സജ്ജീവമായി പ്രവര്‍ത്തിക്കുന്നു.ഹൈസ്ക്കുള്‍ വിഭാഗത്തില്‍ 12 ക്ലാസ്സ് റൂമുകള്‍ നിലവിലുണ്ട്.ഒരു കെട്ടിടത്തില്‍ പ്രീ - പ്രൈമറി സ്ക്കുള്‍ പ്രവര്‍ത്തിക്കുന്നു.ഒരു അദ്ധ്യാപികയും 10 കുട്ടികളും ഉണ്ട്.ഇവിടെ IED വിഭാഗം സജ്ജീവമായി പ്രവര്‍ത്തിക്കുന്നു.പാഠ്യ -പാഠ്യേതരവിഷയങ്ങളില്‍ ഇവരെ സഹായിക്കുന്നതിനായി ഒരു അദ്ധ്യാപികയും ഒരു ആയയും ഉണ്ട്. | ||