"ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ മണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മണ്ണ് | color= 4 }} <center> <poem> മണ്ണി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=    5
| color=    5
}}
}}
{{verification|name=vanathanveedu| തരം=കവിത}}

11:19, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മണ്ണ്

മണ്ണിനെ മറന്നു നാം
വിണ്ണോളം വളരാനായ്
മണ്ണിനെ തകർത്തു നാം
എള്ളോളം ഓർത്തതില്ല
മണ്ണിനെ കൊന്നു നാം
കുന്നോളം നേടാനായ്
മണ്ണിനെ ചതിച്ചു നാം
പെറ്റമ്മയെന്നോർക്കതെ
തിരിച്ചടിച്ചു മണ്ണ് നമ്മെ
മക്കളെന്നോർക്കാതെ

മുഹമ്മദ് നഷാദ് .കെ.ടി
4 A ജി.എൽ.പി.എസ് വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത