"ജി എച്ച് എസ് അരോളി/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 34: വരി 34:
| സ്കൂൾ കോഡ്= 13042
| സ്കൂൾ കോഡ്= 13042
| ഉപജില്ല=  പാപ്പിനിശ്ശേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാപ്പിനിശ്ശേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണ‍‍ൂർ
| ജില്ല= കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കവിത}}
{{Verified1|name=sindhuarakkan|തരം=കവിത}}

18:20, 5 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരി



      നിശ്ചലമാക‍ുന്ന‍ു ലോകം മ‍ുഴ‍ുവന‍ും
      കൊറോണയെന്ന മഹാമാരി കാരണം
      ജാതിയില്ല മതമില്ല വർഗ്ഗമില്ല നിൻമ‍ുന്നിൽ
      മൃതിയടയ‍ുന്ന‍ു രാഷ്ട്രഭേദമന്യേ മർത്യർ
      മർത്യാ ഇത‍ു നിൻ പാപഫലമോ
      ഭയന്നിട‍ുന്നോ ഈ സ‍ൂക്ഷ്മാണ‍ുജീവിയെ
      സകലം തികഞ്ഞവരെന്നഹങ്കരിച്ചോര‍ും
      ശാസ്ത്രലോകവ‍ും തോൽക്ക‍ുന്ന‍ു നിൻമ‍ുമ്പിൽ
      കതകടച്ചീട‍ുന്ന‍ു മാന‍ുഷർ ഭീതിയിൽ
      വിജനമാക‍ുന്ന‍ു വീഥികൾ അകല‍ുന്ന‍ു സാമ‍ൂഹ്യബന്ധങ്ങൾ
      കലിയടങ്ങ‍ുന്നില്ലല്ലോ മ‍ർത്യനാശം വിതച്ചിട്ട‍ും
      കേഴ‍ുന്ന‍ു മാനവർ ഉറ്റവര‍ുടയവർക്കായ്
      നിർത്ത‍ൂ നിൻ താണ്ഡവം പ്രാർത്ഥിപ്പ‍ൂ പ്രാണനായ്
      പിൻവലിക്ക‍ൂ നിൻ കരാള ഹസ്തങ്ങളെ
      മർത്ത്യാ നിർത്ത‍ൂ നിന്നാർത്തിയ‍ുമഹങ്കാരവ‍ും
      തിരിച്ചറിയ‍ൂ നിൻ പാപ കർമ്മങ്ങളെ.

 

അമൽരാജ് കെ പി
9 C ഗവ.എച്ച് എസ് എസ് അരോളി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത