"എസ്.എൻ.എൽ.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 38: വരി 38:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=കവിത}}

16:33, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ചൈനയിലാണല്ലോ എ൯ ജന്മനാട്
വുഹാനിലാണെൻറെ താമസവും
നാടുകാണാമെന്ന മോഹവുമായ്
ചുറ്റിക്കറങ്ങി നടന്നു ഞങ്ങൾ
ആളുകൾക്കെന്നെ പേടിയാണ്
സോപ്പുകൾ ,മാസ്ക്കുകൾ, ഹാൻഡ് വാഷുമായ്
ആളുകൾ എന്നെ ഓടിക്കുമ്പോൾ
പറ്റുംസ്ഥലം തേടി ഞാനിങ്ങനെ
ചുറ്റിക്കറങ്ങി പലവഴിക്കും
കേരളനാട്ടിലുമെത്തി ഞങ്ങൾ
കാരുണ്യം അവിടൊട്ടും കിട്ടിയില്ല
ആരോഗ്യമേഖല ശക്തമാണെ
യാതൊരടവും ഫലിക്കുന്നില്ല
നിൽക്കില്ലിനി ഞങ്ങൾ പോകുവാണ്
എങ്ങോട്ടെന്നില്ലാതെ പോകുവാണ്
ആരേയും മേലിൽ ഞാൻ ദ്രോഹിക്കില്ല
മേലിൽ ഈ വഴി ഞങ്ങൾ വന്നിടില്ല.
   
 

2B ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത