"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/ പിതാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 33: വരി 33:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

15:21, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

🌹പിതാവ് 🌹


അച്ഛനെയാണെനിക്കിഷ്ടം
അച്ഛനാണിന്നെന്റെ ദൈവം
എന്നിലെ നന്മയെ മായാതെ വറ്റാതെ
എന്നും ജ്വലിപ്പിക്കുമെന്റെ അച്ഛൻ
ജീവനും വീട്ടിനും കാവലായുണ്ടെന്നും
തെറ്റുന്ന ചിന്തയെ നേർ പാത കാട്ടുന്നു
കാണാത്ത മാർഗ്ഗങ്ങൾ
കണ്ണിനു കാട്ടുന്നു.
എന്നിലെ ചിന്തയും ശക്തിയും
ശ്വാസവും ജീവനും
അച്ഛനാൽ കിട്ടിയ ജീവാമൃതം
ഇടറുന്ന പാദങ്ങൾ തെറ്റുന്ന ജീവിതം ഒക്കെയും നേരായി
കാത്തീടുമെന്റ യച്ഛൻ...


 

മിർസ
4 B മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത