"ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം ഒന്നിച്ച്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം ഒന്നിച്ച്‌...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color= 1
| color= 1
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

19:55, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം ഒന്നിച്ച്‌

ഇന്ന് ലോകം ഭീതിയോട് കാണുന്ന ഒരു മഹാവിപത്താണ് കൊറോണ. ചൈനയിലും, ഇറ്റലിയിലും, അമേരിക്കയിലും വ്യാപിച്ചു പടരുന്ന ഒരു രോഗമാണ് കോവിഡ് 19.ആകെ മരണം ലക്ഷത്തോളമെത്തി. ഭൂമിയുടെ നാശത്തിനെ തന്നെ കാരണമാകാം. 2019   ചൈനയിലെ വുഹാൻ എന്നാ പ്രദേശത്താണ് ഇ മഹാമാരിയുടെ തുടക്കം. കൊറോണയെ തടുക്കുക എന്നത് അസാധ്യമായ ഒന്നല്ല. മറ്റുള്ളവരുമായുള്ള സമ്പർക്കം ഇല്ലാതിരിക്കുക എന്നുള്ളതാണ് ഇതേ പകരാതിരിക്കുന്നതിനുള്ള ഏക മാർഗ്ഗം. (Break the chain). 

   

  ലോകത്തിലെ മിക്ക രാജ്യങ്ങളിലും കൊറോണ വ്യാപിക്കുന്നു. ഇരുപതു- ലക്ഷത്തോളമെത്തി രോഗബാധിതർ. ഒന്നരലക്ഷത്തോളമെത്തി മരണപ്പെട്ടവരുടെ എണ്ണം. മിക്ക രാജ്യങ്ങളും അടച്ചുപൂട്ടി ഇട്ടിരിക്കുകയാണ്. വീടുകളിലും പുറത്തിറങ്ങാതെ സമ്പർക്കം ഒഴിവാക്കി,ഇരുന്നാൽ കൊറോണയെ തുരത്താം. ഹസ്‌തദാനം ഒഴിവാക്കി നമസ്‌തെ ശീലിക്കുക. 

 

സർക്കാർ പറയുന്ന നിയമങ്ങൾ അനുസരിച്ചേ, കൈകൾ സോപ്പ് ഉപയോഗിച്ച് ഇടക്കിടെ കഴുകി, പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗം ശീലമാക്കി നമ്മുടെ നാടിനെയും, അവരവരുടെ  രക്ഷക്കും.. വേണ്ടി ഒന്നായി പ്രവർത്തിക്കു.

ആദിത്യൻ ഡി പി
7 b ഡി ബി എച്ച് എസ് വാമനപുരം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം