"ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്. കലഞ്ഞൂർ/അക്ഷരവൃക്ഷം/വലയിൽ വീണുപോയവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:


ലാപ് ടോപ്പിനും മൊബൈലിനും  ഇടയിൽ
ലാപ് ടോപ്പിനും മൊബൈലിനും  ഇടയിൽ
  ഫാസ്റ്റ് ഫുഡ്  കൂട്ടിയികിട്ടിയവർ
  ഫാസ്റ്റ് ഫുഡ്  കൂട്ടായികിട്ടിയവർ
   ഹാ………….കഷ്ടം
   ഹാ………….കഷ്ടം
'വലയിൽ      വീണുപോയല്ലോ      ബാല്യം………..’
'വലയിൽ      വീണുപോയല്ലോ      ബാല്യം………..’
<center> </poem>
<center> </poem>

12:06, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വലയിൽ വീണുപോയവർ

മണ്ണിനെ അറിയാതെ……
മഴയെ അറിയാതെ……
കിളിനാദം കേൾക്കാതെ…….

പുഴയെ അറിയാതെ…...
പൂമണം അറിയാതെ……..
മുത്തശ്ശിക്കഥ കേൾക്കാതെ……

ഫ്ലാറ്റിൻെറ നാലുചുവരുകൾക്കിടയിൽ
തളച്ചിട്ട ബാല്യം

ലാപ് ടോപ്പിനും മൊബൈലിനും ഇടയിൽ
 ഫാസ്റ്റ് ഫുഡ് കൂട്ടായികിട്ടിയവർ
  ഹാ………….കഷ്ടം
'വലയിൽ വീണുപോയല്ലോ ബാല്യം………..’