"ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ/അക്ഷരവൃക്ഷം/കോവിഡ് -19എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് -19എന്ന മഹാമാരി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 35: വരി 35:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=ലേഖനം}}

13:43, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് -19എന്ന മഹാമാരി

ലോകത്തെ മാറ്റിമറിച്ച 'Covid 19' എന്ന മഹാമാ രി ചൈനയിലെ വുഹാനിൽനിന്നും 2019 ഡിസംബർ 31ന് പൊട്ടിപ്പുറപ്പെട്ട ലോകത്തെ തന്നെ നശിപ്പിക്കാൻ കഴിവുള്ള ഒരു മഹാവിപത്താണ് covid 19. കണ്ണുകൾക്ക്‌ പോലും കാണാൻ കഴിയാത്ത ഈ കുഞ്ഞു ജീവിയെ പേടിച്ചു നമ്മൾ ഓരോ നിമിഷവും തള്ളി നീക്കുന്നു. മനുഷ്യന്റെ അഹങ്കാരത്തെയും അഹന്തയെയും നശിപ്പിക്കാൻ ഒരു ചെറിയ ജീവിയെക്കൊണ്ട് സാധിക്കും എന്ന മുന്നറിയിപ്പ് ആണ് ഈ രോഗാണുവിൽ നിന്ന് നമ്മൾക്ക് ലഭിക്കുന്ന സന്ദേശം. ആയുധങ്ങൾ കൂടാതെതന്നെ ചൈന മൂന്നാം ലോകമഹായുദ്ധം ജയിച്ചിരിക്കുകയാണ് ഈ കൊറോണ കാലത്ത്. ലോകത്തെ മുൻനിര രാജ്യം ആയ അമേരിക്കക്കോ യൂറോപ്പിനോ ഒന്നും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മൂന്നാം ലോക മഹായുദ്ധം ജലത്തിന് വേണ്ടിയാണെന്ന പ്രവചനം ഇവിടെ തിരുത്തപ്പെടുകയാണ്. രാജ്യങ്ങൾക്കു പകരം യുദ്ധകളത്തിൽ ഉള്ളത് കോറോണയും ലോകവും ആണ് . മരുന്നുകൾ കണ്ടുപിടിക്കുന്നത് വരെ കോവിഡിനെ നേരിടാൻ നമ്മുക്ക് ചെയ്യാൻ കഴിയുന്നവ .....

  • 🏠 stay at home
  • Wash your hands🧴
  • Wear mask
* Keep one metre distance between your self and others മറ്റു കൊറോണ വിവരങ്ങൾ
  • ആറാം അകേരളാ അടിയന്തരാവസ്ഥ
  • കൊറോണ രോഗം കണ്ടെത്തിയ സയന്റിസ്റ് നിർദേശിച്ച പേര് "നോവൽ കൊറോണ വൈറസ് "
  • നോവൽ അർത്ഥമാക്കുന്നത് ' New/പുതിയത്
  • കൊറോണ എന്ന ലാറ്റിൻ വാക്കിന് അർത്ഥം - കിരീടം

നിപ്പ പോലുള്ള പകർച്ചവ്യാധികളെ പടരാതെ അവയെ നശിപ്പിച്ച കേരളത്തിന്റെയും ഇന്ത്യയുടേയും പ്രവർത്തനങ്ങൾ ചൈനയും അമേരിക്കയും കണ്ടു പേടിക്കേണ്ടവയാണ്. ഈ നിമിഷം നമ്മൾ അറിയാതെ തന്നെ ലിനി എന്ന നഴ്സിനെ ഓർത്തുപോകും. മൂന്നാം ലോകമഹായുദ്ധത്തിൽ പ്രധാന പങ്കു വഹിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നമ്മുക്ക് ഒരു ' Big salute' തന്നെ കൊടുക്കാം " കരങ്ങൾ കോർക്കാതെ ഹൃദയം കോർത്ത്‌ നമ്മുക്ക് ഈ മഹാമാരിയെ നേരിടാം "......

ലക്ഷ്മി .ആർ
8 F ആദിത്യ വിലാസം ഗവ. എച്ച്.എസ് ,തഴവ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം