"ജി.എച്.എസ്.എസ് ചാലിശ്ശേരി/അക്ഷരവൃക്ഷം/പരിസര വൃത്തി രോഗ മുക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസരവൃത്തി രോഗമുക്തി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= ലേഖനം}}

10:05, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസരവൃത്തി രോഗമുക്തി


വീടും പരിസരവും വൃത്തിയാക്കുകയും കൊതുക്‌ മുട്ടയിട്ട് പെരുകിൻ സാധ്യതയുള്ള ചിരട്ട, ഇളനീർ തൊണ്ട്‌, ടയർ, പൊട്ടിയ കുപ്പി, കളിപ്പാട്ടങ്ങൾ, ട്രമ്മുകൾ, വീട്ടിന്‌ ചുറ്റും ചിതറിക്കിടക്കുന്ന മറ്റ്‌ വസ്‌തുക്കൾ എന്നിവ പെറുക്കി മഴ നനയാതെ വയ്ക്കുകയും ചെയ്യുക. വീടിന്റ ടെറസ്, ഷെയ്ഡ്, മഴവെള്ള പാത്തികൾ എന്നിവ വൃത്തിയാക്കുക. ഫ്രിഡ്‌ജിന്റെ ട്രേ ആഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കുക. വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങൾ കൊതുക്‌ കടക്കാത്ത വിധം എല്ലാ സമയവും മൂടി വെയ്ക്കുക. കക്കൂസിന്റെ വെന്റ് പൈപ്പിന് കൊതുക് വല കെട്ടുകയും കക്കൂസ് ടാങ്കിന്റെ ചെറിയ ദ്വാരങ്ങൾ പോലും അടയ്ക്കുക ടാർപോളിൻ ഷീറ്റുകൾ വൃത്തയാക്കി മടക്കുകൾ ഒഴിവാക്കി വയ്ക്കുക. എപ്പോഴും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുക്കുക.

അക്ഷയ
7 ബി ജി.എച്ച്.എസ്.എസ്.ചാലിശ്ശേരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം