"സെന്റ് ജോസഫ് .എച്ച് .എസ്.കുന്നോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 79: വരി 79:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|<googlemap version="0.9" lat="12.038733" lon="75.713825" zoom="14" width="300" height="300" selector="no" controls="none">11.071469, 76.077017, MMET HS Melmuri12.364191, 75.291388, st. Jude's HSS Vellarikundu12.02505, 75.709019, Kunnoth</googlemap>
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|
*തലശ്ശേരിയില്‍ നിന്നും 50 കിലമീറ്റ്ര്‍ കിഴക്കു കൂര്‍ഗു റോഡിനോട് ചേര്‍ന്നു സ്തിതി ചെയ്യുന്നു.         
*തലശ്ശേരിയില്‍ നിന്നും 50 കിലമീറ്റ്ര്‍ കിഴക്കു കൂര്‍ഗു റോഡിനോട് ചേര്‍ന്നു സ്തിതി ചെയ്യുന്നു.         
* ഇരിട്ടീയില്‍ നിന്നും 6 കി.മി .  അകലം
* ഇരിട്ടീയില്‍ നിന്നും 6 കി.മി .  അകലം
|}
|}

11:57, 16 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ് .എച്ച് .എസ്.കുന്നോത്ത്
വിലാസം
കുന്നോത്ത്

കണ്ണൂര്‍ ജില്ല
സ്ഥാപിതം23 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-02-2010Sjhskunnoth




ഇരിട്ടിയില്‍ നിന്നും ആറ് കിലൊമിറ്റ്ര്‍ കിഴക്കൊട്മാറീ കുന്നോത്ത് ഗ്രാമതിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കുന്നോത്ത് സെന്റ് ജോസ്ഫ്സ് ഹൈസ്കൂള്‍‍‍.1983ല്‍ സ്കൂള്‍ ആരംഭിചു.റവ.ഫാ.മാത്യു വില്ലന്താനം ആണൂ വിദ്യാലയം സ്ഥാപിച്ചത് .

ചരിത്രം

1983 സെപ്റ്റംബെര്‍ 23നാണൂ ഈ വിദ്യാലയം സ്ഥാപിതമായത്. റവ. ഫ.മാത്യു വില്ലന്താനം ആണൂ വിദ്യാലയം സ്ഥാപിച്ചത്. സി.വി .ജോസഫായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. മലയോരമേഖലയുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം നല്‍കുന്ന ഒരു സ്ഥാപനമാണ് കുന്നോത്ത് സെന്റ് ജോസ്ഫ്സ് ഹൈസ്കൂള്‍‍‍.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 18 ക്ലാസ് മുറികളും ഓഫിസും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളീല്‍ കമ്പ്യൂട്ടര്‍ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തലശ്ശേരി അതിരൂപതയുടെ കോര്‍പ്പറേറ്റ് ഏജന്‍സിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ്മെന്റിന്റെ കീഴില്‍ 7 ഹയര്‍ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും, 30 യു.പി സ്കൂളും ,23 എല്‍.പി സ്കൂളും, പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ ജെയിംസ് ചെല്ലങ്കോട്ടാണ്.ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍. റവ. .ഫാദര്‍. ജോസ് പൂവന്നിക്കുന്നേലും, പ്രധാന അദ്ധ്യാപകന്‍. ശ്രി. പി.ഏ.തോമസും ആണ്.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി.എസ്.അബ്രാഹം.1983-1986; സി.വി.ജോസഫ്.1986-1998; പി.കെ.ജോര്‍ജ്.1998.2000; റ്റി.സി .തോമസ്.2000-2001; വി.റ്റി.മാത്യു.2001-2006; പി.വി.ജോസഫ്.2006-2007; പി.എ.തോമസ്.2007-2010.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • റ്റോമി തോമസ്. *റാണീ ജോര്‍ജ്ജ്‍

*സിനാ ജോസഫ്

  • മിനിമോള്‍.പി.എം
  • ജീജാ ജോബ്
  • അഭിലാഷ്.കെ.സി
  • ജിമ്മി.സി ജോണ്‍
  • മുഹമ്മെദ് രജീസ്
  • രാകെഷ്.സി.ഷെഖര്‍
  • സോണിയ.എം.എസ്
  • ഷൈമ.എം.എം
  • വിജയ,വി.വര്‍ക്കി
  • സിനി.പി.എം
  • ജെസ്സി.വി.ജെ
  • അനീഷ്.വി.വര്‍ക്കി
  • സാദിഖ്.പി.
  • ലിസ് മേരി ജോസഫ്
  • അമ്രത.കെ
  • ആയിഷ.കെ
  • റ്റെസ്സി നൈനാന്‍
  • ടോജി.എന്‍.തോമസ്''''

വഴികാട്ടി

|<googlemap version="0.9" lat="12.038733" lon="75.713825" zoom="14" width="300" height="300" selector="no" controls="none">11.071469, 76.077017, MMET HS Melmuri12.364191, 75.291388, st. Jude's HSS Vellarikundu12.02505, 75.709019, Kunnoth</googlemap>

  • തലശ്ശേരിയില്‍ നിന്നും 50 കിലമീറ്റ്ര്‍ കിഴക്കു കൂര്‍ഗു റോഡിനോട് ചേര്‍ന്നു സ്തിതി ചെയ്യുന്നു.
  • ഇരിട്ടീയില്‍ നിന്നും 6 കി.മി . അകലം

|}