"ജി.യു.പി.എസ് ഉളിയിൽ/അക്ഷരവൃക്ഷം/ നമ്മൾ തൻ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമ്മൾ തൻ ഭൂമി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=കവിത}}

20:27, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമ്മൾ തൻ ഭൂമി

കാത്തിടാം പ്രക‍ൃതിയെ
നാം വസിക്കും ഭൂമിയെ
രോഗമുക്തി വന്നിടാൻ
പ്രാർത്ഥനയോടെന്നുമേ
വൃത്തിയായി കുളിച്ചിടാം
വൃത്തിയായി നടന്നിടാം
പരിസര ശുചിത്വവും
വ്യക്തിതൻ ശുചിത്വവും
ഉണ്ടിതെങ്കിൽ മാത്രമേ
രോഗമുക്തി വന്നിടൂ
വായനയും കളിയുമായി
വീട്ടിൽ തന്നിരുന്നിടാം
പ്രകൃതിയോടിണങ്ങിടാം
മരങ്ങളൊക്കെ നട്ടിടാം
കാത്തിടാം പ്രകൃതിയെ‌
നാം വസിക്കും ഭൂമിയെ
                                             
 

റിയാ പ്രദീപ് കെ പി
അഞ്ച് എ ഗവ.യു.പി.സ്കൂൾ ഉളിയിൽ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത