ജി.യു.പി.എസ് ഉളിയിൽ/അക്ഷരവൃക്ഷം/ നമ്മൾ തൻ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മൾ തൻ ഭൂമി

കാത്തിടാം പ്രക‍ൃതിയെ
നാം വസിക്കും ഭൂമിയെ
രോഗമുക്തി വന്നിടാൻ
പ്രാർത്ഥനയോടെന്നുമേ
വൃത്തിയായി കുളിച്ചിടാം
വൃത്തിയായി നടന്നിടാം
പരിസര ശുചിത്വവും
വ്യക്തിതൻ ശുചിത്വവും
ഉണ്ടിതെങ്കിൽ മാത്രമേ
രോഗമുക്തി വന്നിടൂ
വായനയും കളിയുമായി
വീട്ടിൽ തന്നിരുന്നിടാം
പ്രകൃതിയോടിണങ്ങിടാം
മരങ്ങളൊക്കെ നട്ടിടാം
കാത്തിടാം പ്രകൃതിയെ‌
നാം വസിക്കും ഭൂമിയെ
                                             
 

റിയാ പ്രദീപ് കെ പി
അഞ്ച് എ ഗവ.യു.പി.സ്കൂൾ ഉളിയിൽ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത