"ഗവ.യു പി എസ് ആറുമാനൂർ/അക്ഷരവൃക്ഷം/നാടൻപാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നാടൻപാട്ട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

15:00, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നാടൻപാട്ട്

കണ്ണെഴുതി പൊട്ടും തൊട്ട്
കണ്ണാരം പൊത്തി പൊത്തി
ചുമ്മാ ചുമ്മാ ചിരിക്കല്ലേ
ചിങ്കാരി പെണ്ണേ (2)

മാനത്ത് താരമില്ല, താരത്തിനേ പുഞ്ചിരിയില്ല 
ഭൂമി കറങ്ങണതെന്തോണ്ടെന്താണേ (2)
പൂനിലാവ് വെട്ടോണ്ട് ആകാശത്തമ്പിളി മാമനുമുണ്ട്
സൂര്യൻ ഉദിക്കുന്നതെന്തോണ്ടെന്തോണേ (2)
പൂന്തോപ്പില് പൂവൊണ്ട് പൂവിനിതളുണ്ട്
പൂ വിരിയാത്തതെന്തോണ്ടെന്താണേ (2)
തന്താനത്താനാനോ തന്തിനത്താനാനോ
തന്തിനത്താനാനോ തന്തിനത്താനാനോ

ജാസ്മിൻ ജേക്കബ്ബ്
5 എ ജി.യു.പി.എസ് ആറുമാനൂർ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത