"സെന്റ്. ലിറ്റിൽ തെരേസാസ് എൽ.പി.എസ്. വാഴക്കുളം/അക്ഷരവൃക്ഷം/സുന്ദര കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 41: വരി 41:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

16:53, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സുന്ദര കേരളം


നമ്മുടെ സ്വന്തം നാട്
കേരളം എന്നൊരു നാട്
  ദൈവത്തിൻ സ്വന്തം നാട്
  ശുചിത്വം എന്നും നിലനിർത്താൻ
ഒന്നായ് നമ്മൾ മുന്നോട്ട് .
             പരശുരാമൻ മഴുയെറിഞ്ഞ
              കേരളമാണല്ലോ..... നമ്മുടെ മണ്ണ്
              വൃത്തിയും വെടിപ്പുമായി നാം നമ്മുടെ മണ്ണിനെ
              എന്നും കാക്കേണം ശുചിത്വമായ്
പ്ലാസ്റ്റിക്കുകൾ വലിച്ചെറിയാതെ
മാലിന്യങ്ങൾ വലിച്ചെറിയാതെ
മുട്ടതോടുകൾ, കുപ്പികൾ, ചിരട്ടകൾ
ടയറുകൾ ഒന്നും അശ്രദ്ധമായി
വലിച്ചെറിയരുതേ......
      സ്കൂളും പരിസരവും വെടിപ്പായി
      എന്നും നിലനിർത്തുവാൻ നാം
      വിദ്യാർത്ഥികൾ എന്നും ഉത്സുകരായ്
      പ്രയ്നിച്ചിടുവാൻ പരിശ്രമിക്കുവിൻ
 കേരളകരതൻ മക്കൾ നമ്മൾ
ഒന്നായ് നീങ്ങും മുന്നോട്ട്
ശുചിത്വം എന്നും നമ്മുടെ
 മുദ്രാവാക്യം ഐക്യത്തോടെ
 മുന്നോട്ട് .... മുന്നോട്ട് ...... മുന്നോട്ട്
 

ആൻ മരിയ മാത്യു
4 B സെൻറ്. ലിററിൽ തെരേസാസ് എൽ.പി.എസ്.വാഴക്കുളം , എറണാകുളം, കല്ലൂർക്കാട്
കല്ലൂർക്കാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത