"ചമ്പക്കുളം എസ് എച്ച് യു പി എസ്/അക്ഷരവൃക്ഷം/വിതുമ്പുന്ന ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= ആരോൺ ജോസ് വിനു
| ക്ലാസ്സ്= 6    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 24: വരി 24:
| സ്കൂൾ=  ചമ്പക്കുളം എസ് എച്ച് യു പി എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ചമ്പക്കുളം എസ് എച്ച് യു പി എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 46226
| സ്കൂൾ കോഡ്= 46226
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മങ്കൊമ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=
| ജില്ല= ആലപ്പുഴ
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

11:40, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിതുമ്പുന്ന ലോകം

ഞെട്ടി വിറച്ചുപോയി ഞാൻ,
ചുറ്റും പേടിപ്പെടുത്തുന്ന രൂപങ്ങൾ.
ഒറ്റ മുറിക്കുള്ളിൽ ഏകനായ് ഞാൻ,
ചുറ്റിലും നിന്ന് ഒറ്റപ്പെടുത്തുന്നു.
കൂട്ടുകാരില്ല, ബന്ധുജനങ്ങളില്ല,
ഏകനായ് ഞാൻ മാത്രം.
അത് വെറും തോന്നലായ് നിമിഷങ്ങൾ പോകവെ,
മനസ്സിലാക്കി ഞാനും നന്മ ചെയ്തീടുകല്ലോ.
മാലാഖമാർ, നാട്ടുകാർ , വീട്ടുകാർ,
അശ്വസിപ്പിച്ചീടുകല്ലോ ഈ വേളയിൽ.
പ്രാർത്ഥനയോടെ കേഴുന്നു ഞാൻ,
കൈ കോർത്തീടാം ലോക നന്മക്കായ്....

ആരോൺ ജോസ് വിനു
6 ചമ്പക്കുളം എസ് എച്ച് യു പി എസ്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത