ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ : യു പി സ്കൂൾ കൂക്കാനം/അക്ഷരവൃക്ഷം/കൊറോണ/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13969 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 <center> <essay> ലോകമാകമാന...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
MT 1227 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  കൊറോണ
| തലക്കെട്ട്=  കൊറോണ
| color= 3
| color= 3
<center> <essay>
}}
    ലോകമാകമാനവും അതോടൊപ്പം നമ്മുടെ കൊച്ചുകേരളവും കൊറോണയെന്ന മഹാമാരിയുടെ വ്യാപനത്തിൽ പ്രതിസന്ധി നേരിടുകയാണ്.കോവിഡ്19 എന്ന് പേരിട്ടിരിക്കുന്ന ഈ രോഗത്തിന് എതിരെ ഇന്നേവരെ വൈദ്യശാസ്ത്രം മരുന്ന് കണ്ടെത്തിയിട്ടില്ല.ലോകാരോഗ്യ സംഘടന 2020 മാർച്ച് 11 ന് കോവിഡ് 19 മഹാമാരിയായി പ്രഖ്യാപിച്ചു.2019 നവംബറിൽ ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ടു എന്ന്  കരുതുന്ന ഈ രോഗം നിമിത്തം ലക്ഷക്കണക്കിന് മനുഷ്യജീവനുകളാണ് പൊലിഞ്ഞുകൊണ്ടിരിക്കുന്നത്.

    കൊറോണ പ്രതിരോധത്തിൽ നമ്മുടെ സംസ്ഥാനം ലോകത്തിന് തന്നെ മാതൃകയായി തീർന്നിരിക്കുകയാണ്.തക്കസമയത്ത് ഇടപെടൽ നടത്തിയ ആരോഗ്യവകുപ്പ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകൾ,ഇവർക്കെല്ലാം മുന്നിൽ നിന്ന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി,ആരോഗ്യമന്ത്രി ഒക്കെയും തന്നെ കേരളത്തിന്റെ അഭിമാനമാണ്.ഈ കുറിപ്പ് എഴുതുന്ന സമയത്ത് ലോകം മുഴുവൻ കൊറോണയ്ക്കു മുന്നിൽ കീഴടങ്ങി എന്നറിയുമ്പോഴാണ് നമ്മുടെ നാടിന്റെ പ്രവർത്തനം വേറിട്ടതും മികച്ചതുമായി കണക്കാക്കപ്പെടുന്നത്.

</essay> </center>
 
{{BoxBottom1
{{BoxBottom1
| പേര്= ശ്രീനന്ദ എം വി
| പേര്= ശ്രീനന്ദ എം വി
| ക്ലാസ്സ്=     <!-- 6A -->
| ക്ലാസ്സ്= 6 A 
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- ജി യു പി സ്കൂൾ കൂക്കാനം,പയ്യന്നൂർ,കണ്ണൂർ-->
| സ്കൂൾ= ഗവ : യു പി സ്കൂൾ കൂക്കാനം      
| സ്കൂൾ കോഡ്= 13969
| സ്കൂൾ കോഡ്= 13969
| ഉപജില്ല=       <!-- പയ്യന്നൂർ -->
| ഉപജില്ല= പയ്യന്നൂർ    
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=     <!-- ലേഖനം --> 
| തരം= ലേഖനം  
| color=      <!-- color -3 -->
| color=3      
}}
}}
{{Verification|name=MT_1227|തരം=ലേഖനം}}

17:33, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

ലോകമാകമാനവും അതോടൊപ്പം നമ്മുടെ കൊച്ചുകേരളവും കൊറോണയെന്ന മഹാമാരിയുടെ വ്യാപനത്തിൽ പ്രതിസന്ധി നേരിടുകയാണ്.കോവിഡ്19 എന്ന് പേരിട്ടിരിക്കുന്ന ഈ രോഗത്തിന് എതിരെ ഇന്നേവരെ വൈദ്യശാസ്ത്രം മരുന്ന് കണ്ടെത്തിയിട്ടില്ല.ലോകാരോഗ്യ സംഘടന 2020 മാർച്ച് 11 ന് കോവിഡ് 19 മഹാമാരിയായി പ്രഖ്യാപിച്ചു.2019 നവംബറിൽ ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ടു എന്ന് കരുതുന്ന ഈ രോഗം നിമിത്തം ലക്ഷക്കണക്കിന് മനുഷ്യജീവനുകളാണ് പൊലിഞ്ഞുകൊണ്ടിരിക്കുന്നത്. കൊറോണ പ്രതിരോധത്തിൽ നമ്മുടെ സംസ്ഥാനം ലോകത്തിന് തന്നെ മാതൃകയായി തീർന്നിരിക്കുകയാണ്.തക്കസമയത്ത് ഇടപെടൽ നടത്തിയ ആരോഗ്യവകുപ്പ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകൾ,ഇവർക്കെല്ലാം മുന്നിൽ നിന്ന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി,ആരോഗ്യമന്ത്രി ഒക്കെയും തന്നെ കേരളത്തിന്റെ അഭിമാനമാണ്.ഈ കുറിപ്പ് എഴുതുന്ന സമയത്ത് ലോകം മുഴുവൻ കൊറോണയ്ക്കു മുന്നിൽ കീഴടങ്ങി എന്നറിയുമ്പോഴാണ് നമ്മുടെ നാടിന്റെ പ്രവർത്തനം വേറിട്ടതും മികച്ചതുമായി കണക്കാക്കപ്പെടുന്നത്.

ശ്രീനന്ദ എം വി
6 A ഗവ : യു പി സ്കൂൾ കൂക്കാനം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം