"ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം/ കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാട് | color=1 }} <center> <poem> കാടുകൾക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
   കാരിരുമ്പിൻ ഹൃദയങ്ങൾ എത്ര എത്ര  
   കാരിരുമ്പിൻ ഹൃദയങ്ങൾ എത്ര എത്ര  
   കാവുകൾ കൾ വെട്ടിത്തെളിച്ചു
   കാവുകൾ കൾ വെട്ടിത്തെളിച്ചു
    <center> <poem>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്=  അഭിഷേക് വി  
| പേര്=  അഭിഷേക് വി  
വരി 30: വരി 30:
| color=  1
| color=  1
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

14:49, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാട്

   കാടുകൾക്കുള്ളിലെ സസ്യവൈവിധ്യങ്ങളും 
   ഭൂതകാലത്തിന്റെ  ഓർമ്മകളും
  അമ്മയായ വിശ്വപ്രകൃതി
   നമ്മൾക്കു നൽകിയ സൗഭാഗ്യങ്ങൾ
   നന്ദിയില്ലാതെ തിരസ്കരിച്ചു
   നന്മ മനസ്സിൽ ഇല്ലാത്തവർ
    മുത്തിനെ പോലും കരിക്കട്ടയായി കണ്ടു
   ബുദ്ധിയില്ലാത്തവർ നമ്മൾ
    മുഗ്ദ്ധ സൗന്ദര്യത്തെ
   വൈരൂപ്യംമാക്കുവാനൊത്തൊരുമിച്ചു
  നമ്മൾ 
   കാരിരുമ്പിൻ ഹൃദയങ്ങൾ എത്ര എത്ര
   കാവുകൾ കൾ വെട്ടിത്തെളിച്ചു

അഭിഷേക് വി
5 A ഡി ബി എച്ച് എസ് വാമനപുരം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത