"ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/*ശുചിത്വം *" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/അമ്മ|അമ്മ]] {{BoxTop1 | തലക്കെട്ട്= <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
*[[{{PAGENAME}}/അമ്മ|അമ്മ]]  
*[[{{PAGENAME}}/ ശുചിത്വം| ശുചിത്വം]]  


{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   ശുചിത്വം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


വരി 11: വരി 11:
കുട്ടികൾക്കൊരു പ്രാർത്ഥനയുണ്ട് പങ്കെടുക്കായ്തവർക്ക്
കുട്ടികൾക്കൊരു പ്രാർത്ഥനയുണ്ട് പങ്കെടുക്കായ്തവർക്ക്
ശിക്ഷനൽകും
ശിക്ഷനൽകും
.പ്രാർത്ഥന കഴിഞ്ഞെങ്കിലും മനു എന്ന കുട്ടി പങ്കെടുത്തില്ല.
.പ്രാർത്ഥന കഴിഞ്ഞെങ്കിലും മനു എന്ന കുട്ടി പങ്കെടുത്തില്ല.
അജു മനുവിനോട് ചോദിച്ചു,എന്താ പ്രാർത്ഥനയ്ക്ക് വരാത്തതെന്ന്.അപ്പോഴാ-
അജു മനുവിനോട് ചോദിച്ചു,എന്താ പ്രാർത്ഥനയ്ക്ക് വരാത്തതെന്ന്.അപ്പോഴാ-

11:27, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

ഏഴാം ക്ലാസിൽ പടിക്കുന്ന കുട്ടിയാണ് അജു. HM മനോജ് സാർ പറഞ്ഞു: കുട്ടികൾക്കൊരു പ്രാർത്ഥനയുണ്ട് പങ്കെടുക്കായ്തവർക്ക് ശിക്ഷനൽകും .പ്രാർത്ഥന കഴിഞ്ഞെങ്കിലും മനു എന്ന കുട്ടി പങ്കെടുത്തില്ല. അജു മനുവിനോട് ചോദിച്ചു,എന്താ പ്രാർത്ഥനയ്ക്ക് വരാത്തതെന്ന്.അപ്പോഴാ- ണ് പെട്ടെന്നാണ് മനോജ് സാർ വന്നിട്ട് പ്രാർത്ഥനയ്ക് വരാത്ത- താരൊക്കെയാണെന്ന് ചോദിച്ചത്. മനു മാത്രം വന്നില്ലയെന്ന് അജു പറഞ്ഞു.മനു സാറിനോട് പറഞ്ഞു പ്രാർത്ഥനയ്ക്ക് മുമ്പ് ഞാൻക്ലാസിലെത്തി- യിരുന്നു.പക്ഷെ ക്ലാസ് മുഴുവൻ കടലാസായിരു- ന്നു.അതുകൊണ്ട് ഞാൻ ക്ലാസ് വൃത്തിയാക്കി. അപ്പോഴേക്കും പ്രാർത്ഥന കഴിഞ്ഞിരുന്നു.വൃത്തിര- ഹിതമായ ക്ലാസിലിരുന്ന് എങ്ങനെ പഠിക്കാനാവും. തെറ്റാണ് ചെയ്തതെങ്കിൽ ശിക്ഷിച്ചോളൂ സാർ... നീ ചെയ്തത് നല്ല കാര്യമാ-ണ് മോനേ..നിന്നെ ഞാൻ ശിക്ഷിക്കില്ല.

ലയന എസ് ശശി
7F [[|ടി പി ജി എം യു പി സ്കൂൾ കണ്ണംകോട്]]
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ