"കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 38: വരി 38:
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  ലേഖനം}}

11:48, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗ പ്രതിരോധം


കോവിഡ് 19 എന്ന മഹാമാരിയിൽ നിന്നും നമ്മുടെ നാടിനെ രക്ഷിക്കാൻ നമുക്ക് ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യാം നമ്മുടെ കൊച്ചു കേരളം "ദൈവത്തിന്റെ സ്വന്തം നാട് "
ലോകത്തിന് തന്നെ മാതൃകയാവുകയാണ്. നമുക്ക് ഇനിയും മുന്നോട്ട് പോകുവാൻ ഈ കൊച്ചു കൊച്ചു കാര്യങ്ങൾ ചെയ്യാം ....

  • സാമൂഹ്യ അകലം പാലിക്കാം


  • സോപ്പ് ഉപയോഗിച്ച് കൈ കഴുക്കുക


  • പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക


  • കൈ കൊണ്ട് മൂക്ക്, കണ്ണ്, വായ എന്നിവ തൊടാതിരിക്കുക


  • ആൾക്കൂട്ടം ഒഴിവാക്കുക


  • പൊതുപരിപാടികൾ ഒഴിവാക്കുക


  • അനാവശ്യമായി പുറത്തിറങ്ങരുത്


  • വീട്ടിൽ തന്നെ ഇരിക്കുക


സ്പന്ദന ഫിദ .എസ് .പി
രണ്ടാം തരം കണ്ണം വെളളി എൽ പി സ്കൂൾ ,പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം