"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/അക്ഷരവൃക്ഷം/പ്രപഞ്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രപഞ്ചം | color= 5 }} <center> <poem> ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
| color=      5
| color=      5
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

18:17, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രപഞ്ചം

ചൂടും തണുപ്പും ഹിമവും
മഴയും കാറ്റും കടലും
പ്രപഞ്ചത്തിന് ആധാരം
പ്രപഞ്ചത്തിന് അടിസ്ഥാനം.
  കാടും കാട്ടരുവികളും
  പുഴയും ചോലമരങ്ങളും
  കുരുവികളും ശലഭങ്ങളും
  മൃഗ ജാലങ്ങളും എല്ലാം
  ചേർന്നതാണ് എൻറെ പ്രപഞ്ചം.
 

അഭിനന്ദ് സി ആർ
1A ഗവണ്മെന്റ് എൽ പി എസ് കഴിവൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത