"ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/കൊറോണയെകുറിച്ചൊരു ചെറു ലേഖനം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<p> | <p> | ||
[[പ്രമാണം:Corona.jpg|ലഘുചിത്രം]] | [[പ്രമാണം:Corona.jpg|ലഘുചിത്രം]] | ||
സുഖവും സന്തോഷവും നിറഞ്ഞ നമ്മുടെ ജീവിതത്തിലേക്ക് നിനച്ചിരിക്കാതെ വന്ന ഒരു മഹാമാരിയാണ് കൊറോണ അത് പലരാജ്യത്തും പടർന്നു പിടിക്കുകയാണ്.. രോഗികളുടെഎണ്ണവും മരണനിരക്കും ദിനംപ്രതി വർദ്ധിച്ചു വരികയാണ്. ഇതുവരെയായി ഇതിനൊരു മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല..നമ്മുടെ പക്കൽ തന്നെയാണ് ഇപ്പോൾ ഇതിനുള്ള മരുന്നുള്ളത് എന്താണെന്നാൽ സാമൂഹിക അകലം. നമ്മൾ സമൂഹമായും വ്യക്തികളുമായുംഎത്രത്തോളം അകന്ന്കഴിയുന്നുവോ അത്രത്തോളം ഇതിന് പ്രധിവിധി ഉണ്ട് അതുപൊലെതന്നെ ഇടക്കിടക്ക് കൈകൾ സോപ്പിട്ട് കഴുകുക. ധാരാളം വെള്ളം കുടിക്കുക. എവിടേക്കും യാത്രപോകാതിരിക്കുക അഥവാ പുറത്തുപോയിവന്നാൽ കുളിച്ച് ഡ്രസ്സുമാറി അകത്തേക്ക് കയറുക വീട്ടിലുള്ളവരുമായി കുറച്ച് അകലം പാലിക്കുക നമ്മൾ എത്രത്തോളം ശ്രദ്ധിക്കുന്നുവോ അത് അത്രത്തോളം നമ്മിൽനിന്നും അകന്ന് പോകും അങ്ങിനെ സൂക്ഷ്മമായ കഠിനമായ പ്രയത്നത്തിലൂടെ മാത്രമേ നമുക്ക് കൊറോണയെ തുരത്താൻ കഴിയൂ അതിനു നമുക്കെല്ലാവർക്കും പ്രയത്നിക്കാം നമ്മുടെ രാജ്യത്തുനിന്നും കൊറോണ യെ ആട്ടിപ്പായിക്കാം | |||

{{BoxBottom1 | {{BoxBottom1 | ||
| പേര്= മുഹമ്മദ് റിസ്വാൻ | | പേര്= മുഹമ്മദ് റിസ്വാൻ | ||
വരി 18: | വരി 19: | ||
| color= 5 | | color= 5 | ||
}} | }} | ||
{{verification|name=Manojjoseph|തരം= ലേഖനം}} |
18:04, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണയെകുറിച്ചൊരു ചെറു ലേഖനം...
സുഖവും സന്തോഷവും നിറഞ്ഞ നമ്മുടെ ജീവിതത്തിലേക്ക് നിനച്ചിരിക്കാതെ വന്ന ഒരു മഹാമാരിയാണ് കൊറോണ അത് പലരാജ്യത്തും പടർന്നു പിടിക്കുകയാണ്.. രോഗികളുടെഎണ്ണവും മരണനിരക്കും ദിനംപ്രതി വർദ്ധിച്ചു വരികയാണ്. ഇതുവരെയായി ഇതിനൊരു മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല..നമ്മുടെ പക്കൽ തന്നെയാണ് ഇപ്പോൾ ഇതിനുള്ള മരുന്നുള്ളത് എന്താണെന്നാൽ സാമൂഹിക അകലം. നമ്മൾ സമൂഹമായും വ്യക്തികളുമായുംഎത്രത്തോളം അകന്ന്കഴിയുന്നുവോ അത്രത്തോളം ഇതിന് പ്രധിവിധി ഉണ്ട് അതുപൊലെതന്നെ ഇടക്കിടക്ക് കൈകൾ സോപ്പിട്ട് കഴുകുക. ധാരാളം വെള്ളം കുടിക്കുക. എവിടേക്കും യാത്രപോകാതിരിക്കുക അഥവാ പുറത്തുപോയിവന്നാൽ കുളിച്ച് ഡ്രസ്സുമാറി അകത്തേക്ക് കയറുക വീട്ടിലുള്ളവരുമായി കുറച്ച് അകലം പാലിക്കുക നമ്മൾ എത്രത്തോളം ശ്രദ്ധിക്കുന്നുവോ അത് അത്രത്തോളം നമ്മിൽനിന്നും അകന്ന് പോകും അങ്ങിനെ സൂക്ഷ്മമായ കഠിനമായ പ്രയത്നത്തിലൂടെ മാത്രമേ നമുക്ക് കൊറോണയെ തുരത്താൻ കഴിയൂ അതിനു നമുക്കെല്ലാവർക്കും പ്രയത്നിക്കാം നമ്മുടെ രാജ്യത്തുനിന്നും കൊറോണ യെ ആട്ടിപ്പായിക്കാം
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം