"ചമ്പക്കുളം എസ് എച്ച് യു പി എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

11:54, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്


ലോകം മുഴുവനും ഞെട്ടി വിറപ്പിച്ച,
ഭീകരനാമൊരു കുഞ്ഞൻ വൈറസ്.
ചൈനയിലെ വുഹാനിൽ നിന്നും തുടങ്ങി,
ഇറ്റലി, ജർമ്മനി, ഫ്രാൻസ്, അമേരിക്ക
എന്നിവിടങ്ങളിലെല്ലാം കറങ്ങി,
ഒടുവിലെത്തി ഈ കൊച്ചു കേരളത്തിലും.
കൊറോണയെന്ന കുഞ്ഞൻ കൊലയാളിയെ,
പിടിച്ചു കെട്ടീടണം ഈ മഹാമാരിയെ..
നിസ്സാരനായ് കാണേണ്ട കുഞ്ഞനാം കൊറോണയെ,
തുരത്തണം നമ്മുടെ നാട്ടിൽ നിന്നും..
വീട്ടിലിരുന്നു നാം മാതൃകയാവണം,
പ്രയത്നീച്ചീടണം നല്ലൊരു നാളേക്കായ്......

അഭിഷേക് എ
7 ചമ്പക്കുളം എസ് എച്ച് യു പി എസ്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത