"ജി എൽ പി എസ് വെള്ളൂർ/അക്ഷരവൃക്ഷം/ കൊറോണക്കാലത്തെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
| സ്കൂൾ= ജി എൽ പി സ്‌കൂൾ വെള്ളൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി എൽ പി സ്‌കൂൾ വെള്ളൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 13917 | | സ്കൂൾ കോഡ്= 13917 | ||
| ഉപജില്ല= | | ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> |
23:08, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണക്കാലത്തെ അവധിക്കാലം.
ഞാൻ ഹാദിയ മർഹ. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലെ വെള്ളൂർ ഗവ.എൽ പി സ്കൂളിൽ നാലാം തരത്തിൽ പഠിക്കുന്നു. 2019ഡിസംബറിൽ ചൈനയിലെ വുഹാൻ പട്ടണത്തിൽ പടർന്നു പിടിച്ച കൊറോണ വൈറസ് വ്യാപനം കാരണം മാർച്ച് 10-ാം തീയതി മുതൽ എല്ലാ സ്കൂളുകളും അടച്ചു. കൊറോണയെ പ്രതിരോധിക്കാൻ വേണ്ടിയാണ് കൊല്ല പരീക്ഷ പോലും നടത്താതെ സ്കൂൾ അടച്ചത്.അന്ന് ഞങ്ങളുടെ ടീച്ചറുടെ പിറന്നാൾ ആയിരുന്നു. പിറ്റേ ദിവസം ഞങ്ങൾ കുടുംബത്തോടെ കോഴിക്കോടേക്ക് യാത്രയായി. ഇവിടെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന എനിക്ക് കോഴിക്കോട്ടെ ഉമ്മയുടെ ഗ്രാമം എനിക്ക് വളരെ ഇഷ്ടമാണ്. നിറയെ വയലുകളും അവിടെ മേയുന്ന പശുക്കളും ആടുകളും... ഞങ്ങളവയ്ക്ക് കഞ്ഞി വെള്ളം കൊടുക്കും. എനിക്കിവിടെ ഒരു കൂട്ടുകാരി ഉണ്ട്.ഇവിടെ ധാരാളം പക്ഷികൾ ഉണ്ട്. തേൻ കുടിക്കാനെത്തുന്ന സൂചിമുഖി,കുളത്തിൻ്റെ കരയിലെ മരത്തിൽ മൂങ്ങയും കുഞ്ഞുങ്ങളും .അമ്മ സാരി കൊണ്ട് ഞങ്ങൾക്കൊരു ഊഞ്ഞാൽ ഇട്ടു തന്നിട്ടുണ്ട്. ഈ അവധിക്കാലം ഞങ്ങൾക്ക് നല്ല രസമാണ്. അതോടൊപ്പം ഈ കൊറോണക്കാലത്ത് ഞങ്ങൾ പുറത്തേക്കൊന്നും കറങ്ങാറില്ല, വളരെ യധികം ശുചിത്വം പാലിച്ചും കൊറോണയെ പ്രതിരോധിക്കാൻ ഞങ്ങളും ശ്രദ്ധിക്കുന്നുണ്ട്.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം