"ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെറിയ ചേർക്കൽ)
 
No edit summary
വരി 31: വരി 31:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=jayasankarkb| | തരം= കവിത}}

12:53, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

ഭയപ്പെടില്ല ഭയപ്പെടില്ല
കൊറോണ എന്ന ഭീകരനെ
എതിർത്തു നിൽക്കും എതിർത്ത് നിൽക്കും
കൊറോണ എന്ന ഭീകരനെ
കൈകൾ കോർത്ത് ഒരു മിച്ച്
തുടച്ചു മാറ്റും കൊറോണയെ
 കൈകൾ ഇടയ്ക്കിടെകഴുകിയും
 മാസ്ക്ക് ധരിച്ചു നാം
സമൂഹികാകലം പാലിച്ച്
ജാഗ്യതയോടെ മുന്നേറിയും
ഭയപ്പെടില്ല ഭയപ്പെടില്ല
കൊറോണ എന്ന ഭീകരനെ
എതിർത്തു നിൽക്കും എതിർത്ത് നിൽക്കും
കൊറോണ എന്ന ഭീകരനെ

രോഗ പ്രതിരോധ ശേഷി എല്ലാവരിലും ഒരേ പോലെയല്ല. ശിശുക്കളിലും പ്രായമായവർക്കും പ്രതിരോധ ശേഷിയുവാക്കളെ അപേക്ഷിച്ച് വളരെ കുറവായിരിക്കും പ്രതിരോധ ശേഷി കൂടുതലുള്ളവർക്ക് പല രോഗങ്ങളിൽ നിന്നും മുക്തി നേടാൻ കഴിയും പല രോഗങ്ങളും പല അവയവ സംവിധാനത്തെ യായിരിക്കും ബാധിക്കുന്നത് മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തി നിയുടെ ശ്വസന സംവിധാനത്തെ ബാധിക്കുന്നവയാണ് കൊറോണ വൈറസ് എന്നാൽ രോഗ പ്രതിരോധശേഷികൂട്ടി നമുക്ക് അതിൽ നിന്നും രക്ഷ നേടാം.

സൂരജ് പി എസ്
8 B ഇൻഫന്റ് ജീസസ് ഹൈസ്കൂൾ,വടയാർ,വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത