"ജി.എൽ.പി.എസ് അടക്കാകുണ്ട്/അക്ഷരവൃക്ഷം/ഇനിയെന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/കവിത|കവിത ]] {{BoxTop1 | തലക്കെട്ട്=ഇനിയെന്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=parazak|തരം=കവിത}}

09:41, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇനിയെന്ത്

ഇനിയെന്ത്
ദുരന്ത ഭൂമിയായ്‌ മാറുന്നു നാട്.
വന്നിതാ ആദ്യ പ്രളയം,
മുങ്ങി താഴുന്നു കുറെ ജീവിതങ്ങൾ
ഭൂമി ഉണങ്ങാൻ നിന്നില്ല ,
വന്നിതാ നിപ്പ ,എന്നൊരു ദുരന്തം ,
ബലിയാടുകളായി ചില മനുഷ്യർ .
ആ കണ്ണീര് തീരുന്നതിനു മുമ്പേ വന്നിതാ രണ്ടാമതും പ്രളയം ,
മണ്ണിട്ട് മൂടി കുറയെ സ്വപ്നങ്ങൾ .
തീർന്നില്ലേ ദൈവമേ നിന്റെ വികൃതികൾ ,
വീണ്ടുമിതാ കൊറോണ എന്ന മഹാമാരി ,
കൊണ്ട് പോയി ഒരു വാക്കു മിണ്ടാതെ ലോകത്തെ.
കാത്തിരിക്കുക മനുഷ്യ, നീ ഇനിയെന്ത് എന്ന ഓർമകളിലൂടെ .

സിയ. എം. പി
4 B ജി.എൽ.പി.എസ് അടക്കാകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത