"സെന്റ്. ലിറ്റിൽ തെരേസാസ് എൽ.പി.എസ്. വാഴക്കുളം/അക്ഷരവൃക്ഷം/ഭൂമി സുന്ദരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂമി സുന്ദരി ... <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

16:53, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമി സുന്ദരി ...

കാടും, മേടും പുല്ലും പൂവും
 ചേർന്ന് ചിരിക്കും സുന്ദരഭൂമി
നല്ലൊരു മഴയും ചെറിയൊരു ചൂടും
 പ്രകൃതി എന്തൊരു സുന്ദരി.
 നിർത്തൂ നമ്മുടെ ക്രൂരതകൾ
സംരക്ഷിക്കൂ പരിസ്ഥിതിയെ .
 

അവിനാഷ് .ആർ
2 A സെൻറ്. ലിററിൽ തെരേസാസ് എൽ.പി. എസ്. വാഴക്കുളം ,എറണാകുളം ,കല്ലൂർക്കാട്
കല്ലൂർക്കാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത