"ഗവ. യു. പി .എസ് .ചങ്ങരം/അക്ഷരവൃക്ഷം/ഒരു ലോക്ക് ഡൗൺ കാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
ഇപ്പോൾ ഹായ്! ശുദ്ധവായു ! | ഇപ്പോൾ ഹായ്! ശുദ്ധവായു ! | ||
ശ്വസിക്കാൻ കഴിയുന്നുണ്ടെനിക്ക്. | ശ്വസിക്കാൻ കഴിയുന്നുണ്ടെനിക്ക്. | ||
സമയമായി, | സമയമായി, പഴയകാലശീലങ്ങളെ | ||
തിരികെ കൊണ്ടുവരാൻ. | തിരികെ കൊണ്ടുവരാൻ. | ||
സമയമായി, ഉമ്മറത്തെ കിണ്ടിയെത്താൻ. | സമയമായി, ഉമ്മറത്തെ കിണ്ടിയെത്താൻ. | ||
പണ്ട് | പണ്ട് രാജാക്കന്മാരിൽ നിന്നും | ||
അകലം പാലിക്കും പോലെ | അകലം പാലിക്കും പോലെ | ||
തമ്മിൽത്തമ്മിൽ | തമ്മിൽത്തമ്മിൽ ഒരുമീറ്റർ | ||
അകലം പാലിക്കാൻ ശ്രദ്ധിക്കൂ... | അകലം പാലിക്കാൻ ശ്രദ്ധിക്കൂ... | ||
ഇനി നമുക്ക് കഴിക്കാം | ഇനി നമുക്ക് കഴിക്കാം | ||
അമ്മ വിളമ്പും | അമ്മ വിളമ്പും സുഖഭക്ഷണം. | ||
കളിക്കാമല്ലോ പഴയ കാല കളികൾ . | കളിക്കാമല്ലോ പഴയ കാല കളികൾ. | ||
ടി.വി കാഴ്ച കുറക്കാം. | ടി.വി കാഴ്ച കുറക്കാം. | ||
വായനയെ കൂടെ കൂട്ടാം. | വായനയെ കൂടെ കൂട്ടാം. | ||
എങ്കിലും, | എങ്കിലും, എന്തിനീ ദുഷിച്ച വൈറസ് | ||
ഭൂമിയെ ലക്ഷൃമിട്ടു? പക്ഷേ... | ഭൂമിയെ ലക്ഷൃമിട്ടു? പക്ഷേ... | ||
ജയിക്കും നാം ജയിക്കും. കാരണം ഉണ്ടല്ലോ | ജയിക്കും നാം ജയിക്കും. കാരണം ഉണ്ടല്ലോ | ||
മാലാഖമാർ പോലീ ഡോക്ടർ നേഴ്സുമാർ | മാലാഖമാർ പോലീ ഡോക്ടർ-നേഴ്സുമാർ | ||
മറുമരുന്നു | മറുമരുന്നു കണ്ടുപിടിക്കും സമയംവരെ | ||
പ്രതിരോധമാണ് പ്രതിവിധി | പ്രതിരോധമാണ് പ്രതിവിധി | ||
നാം പൊരുതും ഒന്നിച്ചു നിന്ന് നാം ജയിക്കും. | നാം പൊരുതും ഒന്നിച്ചു നിന്ന് നാം ജയിക്കും. |
10:58, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു ലോക്ക് ഡൗൺ കാലത്ത്
എവിടെ വാഹനപ്പെരുപ്പം?
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ