"എസ്. ജി. എൻ. എം. എൽ. പി. എസ് മാർത്താണ്ടേശ്വരം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:
}}
}}
|
|
{{Verified1|name=Sathish.ss|തരം=കവിത}}

11:29, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

കൊറോണ വൈറസിന്നെ കുറിച്ചുള്ള കവിത :-
അകന്നിരിക്കാം തത്കാലം
പിന്നീട് അടുത്ത ഇരിക്കാൻ വേണ്ടിട്ട്
പകർന്ന ഇടുന്നൊരു രോഗമാണിത്
പക്ഷേ ജാഗ്രത മാത്രം മതി (2)
കൈകൾ കഴുകാം നന്നായി
കരുത്തരാവാം ഒന്നായി
മാസ്ക് കൊണ്ട് മുഖം മറച്ച്
അണുവിൻനെ നാം അകറ്റിടാം (2)
പുറത്ത് ഇറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചിടാം
 വെറുതെ ഉള്ള ഷോപ്പിംഗുകൾ
വേണ്ട നമ്മൾ നിർത്തിടും(2)
വൃദ്ധരും കുഞ്ഞുങ്ങളും വീട്‌ ഒതുങ്ങി നിൽക്കണം
കോറോണയെ നാം തുരത്തിടാം
ഒരുമയോടെ കരുതലോടെ
നാടിനായി നീങ്ങിടാം
കൊറോണ കാലം ഇന്നി എന്നും
ഒരു ഓർമകാലമായി മാറിടും (2)നമ്മിൽ

ജെസിയ.എസ്.ജെ
2 ബി ജി എൻ എം എൽ പി എസ് മാർത്തണ്ടേശ്വരം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത