"പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/ലോകത്തിലെ അവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

വരി 4: വരി 4:

ഒരിടത്ത്  ഒരു  പ്രദേശത്ത്    രമേഷ്  എന്ന്  പേരുള്ള  ഒരാൾ  താമസിച്ചിരുന്നു. അയാൾക്ക്  രണ്ട്  കുട്ടികളുണ്ടായിരുന്നു. അപ്പുവും  അമ്മുവും. അപ്പുവാണ്  മൂത്ത കുട്ടി. അപ്പുവിന്റെയും അമ്മുവി ന്റെയും  സ്കൂൾ  വേഗം അടച്ചു.  അമ്മുവിന്  എന്തുകൊണ്ടാണ്  സ്കൂൾ  വേഗം  അടച്ചത്  എന്നറിയില്ല. അറിയാനായി  ഒരു ദിവസം  അമ്മു  അപ്പുവിന്റെ  അരികിൽ  ചെന്നിരുന്നു.  അപ്പു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അമ്മു  അപ്പുവിനോട്  ചോദിച്ചു.  "ചേട്ടാ എന്തുകൊണ്ടാണ്  സ്കൂളൊക്കെ വേഗം അടച്ചത്?"  അപ്പോൾ  അപ്പു  പറഞ്ഞു.  കൊറോണ  വൈറസ് കാരണമാണ്  സ്കൂളൊക്കെ വേഗം അടച്ചത്. അപ്പോൾ  അമ്മു വീണ്ടും അപ്പുവിനോട്  ചോദിച്ചു.  ഈ കൊറോണ വൈറസിനെ  പ്രതിരോധിക്കാൻ  ഞമ്മൾ  എന്തൊക്കെയാണ്  ചെയ്യേണ്ടത്? അപ്പോൾ  അപ്പു പറഞ്ഞു.

ഞങ്ങൾ  അധികം  പുറത്തിറങ്ങാതിരിക്കുക ,പുറത്തേക്ക്  പോകുന്നുണ്ടെങ്കിൽ  മാസ്ക്  ധരിക്കുക, കൈകൾ  നന്നായി  സോപ്പുപയോഗിച്ച്  കഴുകുക

എന്നിങ്ങനെയൊക്കെ ചെയ്താൽ  നമുക്ക്  കൊറോണ വൈറസിനെ പ്രതിരോധിക്കാം. അപ്പോൾ  അമ്മു  പറഞ്ഞു.
അതുകൊണ്ടാണോ  ചേട്ടാ  ദിവസവും കുറേ  വാഹനങ്ങൾ  പോകുന്ന  ഈ  റോഡിലൂടെ വാഹനങ്ങളൊന്നും  പോകാത്തത്?

"  അതെ  അമ്മൂ"  എന്ന് അപ്പുവും. അവർ  എന്നിട്ട് അച്ഛന്റെ  അടുത്തേക്ക്  ഓടി. അച്ഛൻ ടിവിയിൽ വാർത്ത  കാണുകയായിരുന്നു.  കൊറോണ  കൂടി കൂടി  വരികയാണല്ലോ  അച്ഛാ?  എന്ന്  അപ്പു പറഞ്ഞു. അതെ  മോനെ"  എന്ന്  അച്ഛനും  പറഞ്ഞു. ഇപ്പോൾ സാധനങ്ങൾക്കൊക്കെ  എന്തൊരു  വിലയാ? ഇനി  അച്ഛനും  മക്കളും  കഞ്ഞി കുടിച്ചു  ജീവിച്ചാൽ  മതി  എന്ന് അമ്മ പറഞ്ഞു. പെട്ടെന്നാണ്  ലോക്ക് ടൗൺ  പ്രഖ്യാപിച്ചത്.
ഇനി  എങ്ങനെയാ  ജീവിക്കുക  എന്റെ  ദൈവമേ?"

എന്ന്  പറഞ്ഞ്  അമ്മ  അടുക്കളയിലേക്ക്  പോയി.  കൊറോണ  എന്ന    ഭീകര  വൈറസ്  മാറാനായി  എല്ലാ  കുടുംബത്തെയും  പോലെ  ഇവരും  കാത്തിരിക്കുന്നു

{{BoxBottom1
{{BoxBottom1
| പേര്= മയൂഖ
| പേര്= മയൂഖ

10:53, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോകത്തിലെ അവസ്ഥ

മയൂഖ
7 പാട്യം വെസ്റ്റ് യു പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ