"ജി.എച്ച്.എസ്.എസ്.പുറത്തൂർ/അക്ഷരവൃക്ഷം/ലോക്ക്ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ലോക്ക്ടൗൺ         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ലോക്ക്ഡൗൺ         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 30: വരി 30:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=parazak|തരം=കവിത}}

09:20, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ക്ഡൗൺ

കാലത്തിന്റെ ഭ്രമണപഥത്തിൽ
കൊറോണ നമ്മെ ഏകാന്തരാക്കുന്നു
വീട്ടു തടങ്കലിൽ നാം അടക്കപ്പെടുമ്പോൾ
പ്രതീക്ഷതൻ ഓളങ്ങൾ നീട്ടിനിന്ന നിമിഷങ്ങൾ
ആഹ്ലാദങ്ങൾ വിനോദങ്ങൾ ആഗ്രഹങ്ങൾ
എല്ലാം ലാത്തിക്കുമുൻപിൽ അടിയറവു വെക്കുമ്പോൾ
നാം പൊരുതുന്നു ലോക മഹാമാരിയോട്
മുഖാവരണങ്ങളിൽ അസ്വസ്ഥരാകുമ്പോൾ
നാം പൊലിയാതെ കാക്കുന്നു ആയിരങ്ങളെ
 പിടയുന്ന പ്രാണനായി അകലുമ്പോൾ
നാം തിരിച്ചറിയുന്നു നമ്മൾ രണ്ടല്ല ഒന്നാണെന്ന സത്യം
പതറാത്ത മനസുകളുടെ ചുവടുകളിൽ
നമുക്ക് പ്രതീക്ഷിക്കാം ഇനിയുമൊരു പുലരിയെ
 

പ്രസീത റ്റി വി
10 A ജി.എച്ച്.എസ്.എസ്.പുറത്തൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത